
റിപ്പോര്‍ട്ട്
ബിഹാര്‍ ബോട്ട് അപകടം:മൂന്നു മൃതദേഹം കണ്ടെടുത്തു;9 കുട്ടികളെ കാണ്ടെത്താനായില്ല
By ന്യൂസ് ഡെസ്ക്
•
September 15, 2023
പട്ന: ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ 12 സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. ബാക്കി ഒന്‍പതുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാവിലെ ബാഗ്മതി നദിയോട് ചേര്‍ന്ന് മധുപൂര്‍പട്ടി ഘട്ടിന് സമീപമാണ് അപകടം. കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്....
Read full story










