ആലപ്പുഴയിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ: ആലപ്പുഴ പാതിരപ്പള്ളിയിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാതിരപ്പള്ളി സ്വദേശി രജികുമാർ (47) ഭാര്യ അജിത (42) എന്നിവരാണ് മരിച്ചത്. ദമ്പതികൾ സാമ്പത്തിക ബാധ്യത മൂലമാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

ആലപ്പുഴയിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ Read More

ആലപ്പുഴ: കെ.എസ്.ഡി.പി 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

ആലപ്പുഴ: പൊതുമേഖലാ സ്ഥാപനമായ പാതിരപ്പള്ളിയിലെ കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി. ജീവനക്കാരുടെയും തൊഴിലാളികളുടെയും ഒരു ദിവസത്തെ വേതനമായ 3,01,981/- രൂപയും കമ്പനിയുടെ വിഹിതവും ചേർത്താണ് തുക കണ്ടെത്തിയത്. 10 …

ആലപ്പുഴ: കെ.എസ്.ഡി.പി 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി Read More

96ാം വയസ്സില്‍ മേരിക്ക് പോസ്റ്റല്‍ ബാലറ്റ്, കളക്ടര്‍ വീട്ടിലെത്തി അപേക്ഷ കൈമാറി

ആലപ്പുഴ: 96 കാരിയായ മേരിക്ക് കഴിഞ്ഞ തവണ വോട്ട് ചെയ്യാന്‍ ‍ കഴിഞ്ഞില്ല. പ്രായത്തിന്റെ അവശതയില്‍ പോളിങ് ബൂത്ത് വരെ പോകാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇത്തവണ മേരിക്ക് വോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം ഒരുക്കിയിരിക്കുകയാണ്. 80 കഴിഞ്ഞവര്‍ക്ക് ഇത്തവണ പോസ്റ്റല്‍ …

96ാം വയസ്സില്‍ മേരിക്ക് പോസ്റ്റല്‍ ബാലറ്റ്, കളക്ടര്‍ വീട്ടിലെത്തി അപേക്ഷ കൈമാറി Read More