ചെറുകിട വൈനറി തുടങ്ങാൻ മലയോരകർഷകന് സർക്കാർ അനുമതി

കാസർഗോഡ് : ഇളനീരില്‍നിന്നു വൈൻ നിർമിക്കുന്നതിനായി ചെറുകിട വൈനറി തുടങ്ങാൻ മലയോരകർഷകന് സർക്കാർ അനുമതി.വെസ്റ്റ് എളേരി ഭീമനടിയിലെ സെബാസ്റ്റ്യൻ പി. അഗസ്റ്റിനാണ് ഇളനീരും പഴങ്ങളും ഉപയോഗിച്ചു വൈൻ നിർമിക്കാനും ബോട്ടില്‍ ചെയ്യാനുമുള്ള സർക്കാർ അനുമതി ലഭിച്ചത്. ഈ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ …

ചെറുകിട വൈനറി തുടങ്ങാൻ മലയോരകർഷകന് സർക്കാർ അനുമതി Read More

മഡ് ക്രാബ് ഹാച്ചറി സാങ്കേതികവിദ്യയ്ക്ക് 20 വര്‍ഷ പേറ്റന്റ് നേടി എംപെഡ

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ഡിസൈന്‍ ആന്‍ഡ് ട്രേഡ് മാര്‍ക്ക്സ് കണ്‍ട്രോളര്‍ ജനറലിന്റെ പേറ്റന്റ് നേട്ടവുമായി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപെഡ) മഡ് ക്രാബ് (ഞണ്ട്) ഹാച്ചറി സാങ്കേതികവിദ്യ.ആദ്യമായാണ് ഈ സാങ്കേതികവിദ്യയ്ക്ക് തദ്ദേശീയ പേറ്റന്റ് ലഭിക്കുന്നത്. 2011 മുതല്‍ 2030 വരെയാണ് പേറ്റന്റ് …

മഡ് ക്രാബ് ഹാച്ചറി സാങ്കേതികവിദ്യയ്ക്ക് 20 വര്‍ഷ പേറ്റന്റ് നേടി എംപെഡ Read More

കോവിഡ് വാക്‌സിന്‍ പേറ്റന്റ് ഫ്രീയാക്കണം: ഇന്ത്യയെ പിന്തുണച്ച് ചൈനയും പാകിസ്ഥാനും, തള്ളി യുഎസ്

ന്യൂഡല്‍ഹി: കൊറോണ മരുന്നുകളുടെയും വാക്സിനുകളുടെയും നിര്‍മ്മാണവും ഇറക്കുമതിയും സുഗമമാക്കുന്നതിന് ബൗധിക സ്വത്തവകാശ നിയമങ്ങള്‍ എടുത്തുകളണമെന്ന് ലോക വ്യാപാര സംഘടനയോടുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ പിന്തുണച്ച് ചൈനയും പാകിസ്ഥാനും. എന്നാല്‍ യുഎസും യൂറോപ്യന്‍ യൂണിയനും ഇതിനെ എതിര്‍ത്തു. വ്യാപാരവുമായി ബന്ധപ്പെട്ട ബൗധിക സ്വത്തവകാശ നിയമത്തിലെ …

കോവിഡ് വാക്‌സിന്‍ പേറ്റന്റ് ഫ്രീയാക്കണം: ഇന്ത്യയെ പിന്തുണച്ച് ചൈനയും പാകിസ്ഥാനും, തള്ളി യുഎസ് Read More