മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു
ന്യൂഡല്‍ഹി ആഗസ്റ്റ് 19: മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര (82) ദീര്‍ഘനാളായുള്ള അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാനത്ത് മൂന്നു …