കസ്റ്റംസ് ഉദ്യോഗസ്ഥരെ തളളിയിട്ട് യാത്രക്കാരന്‍ രക്ഷപെട്ടു.
കരിപ്പൂര്‍: കസ്റ്റംസ് ഉദ്യോഗസ്ഥരെ തളളിമാറ്റി യാത്രക്കാരന്‍ രക്ഷപെട്ടു. ശരീരത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നിലമ്പൂര്‍ നമ്പൂരിപ്പൊട്ടി സ്വദേശി മൂസന്‍(20) ഉദ്യോഗസ്ഥരെ തളളിമാറ്റി രക്ഷപെട്ടത്. 5.11.2020 വ്യാഴാഴ്ച വൈകിട്ട് ദുബായില്‍ നിന്നുളള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലാണ് …
കസ്റ്റംസ് ഉദ്യോഗസ്ഥരെ തളളിയിട്ട് യാത്രക്കാരന്‍ രക്ഷപെട്ടു. Read More