ഷൂട്ടിംഗ്‌ പരിശീലക ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച്‌ മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഷൂട്ടിംഗ്‌ പരിശീലക മൊണാലി ഗോര്‍ഹെ ബ്ലാക്ക്‌ഫംഗസ്‌ ബാധിച്ച്‌ മരിച്ചു. 44 വയസായിരുന്നു. ഇന്ത്യന്‍ ഷൂട്ടിംഗ്‌ ടീമിന്റെ പിസ്റ്റള്‍ കോച്ചായിരുന്നു. ഇവര്‍ക്ക്‌ നേരത്തെ കോവിഡ്‌ ബാധിച്ചിരുന്നു. 15 ദിവസത്തെ ആശുപത്രിവാസത്തിന്‌ ശേഷം കോവിഡ്‌ നെഗറ്റീവായ മൊണാലിക്ക്‌ പിന്നീട്‌ ബ്ലാക്ക്‌ഫംഗസ്‌ ബാധിക്കുകയായിരുന്നു. …

ഷൂട്ടിംഗ്‌ പരിശീലക ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച്‌ മരിച്ചു Read More

ദ്രോണാചാര്യ അവാര്‍ഡ്‌ ജേതാവ്‌ ഒ പി ഭരദ്വാജ്‌ അന്തരിച്ചു

ന്യൂ ഡല്‍ഹി: ആദ്യമായി ദ്രോണാചാര്യ അവാര്‍ഡ്‌ നേടിയ ബോക്‌സിംഗ്‌ പരിശീലകന്‍ ഒ പി ഭരദ്വാജ്‌ അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന്‌ ന്യൂഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. പത്തുദിവസം മുമ്പ്‌ അദ്ദേഹത്തിന്റെ ഭാര്യയും വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ മരിച്ചിരുന്നു. ചെന്നൈയിലായിരുന്നു ഭരദ്വാജിന്റെ …

ദ്രോണാചാര്യ അവാര്‍ഡ്‌ ജേതാവ്‌ ഒ പി ഭരദ്വാജ്‌ അന്തരിച്ചു Read More

കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി സുധീര്‍ ശാസ്‌താംകോട്ട അന്തരിച്ചു

കൊല്ലം: യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവും കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ സുധീര്‍ ശാസ്‌താംകോട്ട(40) അന്തരിച്ചു. തലച്ചോറിലെ രോഗബാധയെ തുടര്‍ന്ന്‌ ഏറെനാളായി ചികിത്സയിലായിരുന്നു. കെഎസ്‌ യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം കേരളത്തിലെ യുവജന സമരങ്ങളുടെ മുന്‍നിര പോരാളിയായിരുന്നു.പലതവണ പോലീസിന്റെ ലാത്തിയടിയേറ്റ്‌ ചികിത്സ തേടിയിരുന്നു. കെഎസ്‌ …

കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി സുധീര്‍ ശാസ്‌താംകോട്ട അന്തരിച്ചു Read More

ദേശീയ സുരക്ഷാസേനയുടെ മുന്‍ഡയറക്ടര്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചു

ന്യൂ ഡല്‍ഹി: മുംബൈ ഭീകരാക്രമണത്തെ നേരിട്ട ദേശീയ സുരക്ഷാ സേനയുടെ(എന്‍.എസ്‌.ജി) മുന്‍ഡയറക്ടര്‍ ജനറല്‍ കെ കെ ദത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. 72 വയസായിരുന്നു.2021 ഏപ്രില്‍ 14 മുതല്‍ ഗുഡഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ്‌ മരണകാരണം. 1971 ബംഗാള്‍ കേഡര്‍ …

ദേശീയ സുരക്ഷാസേനയുടെ മുന്‍ഡയറക്ടര്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചു Read More

ഐ.എം.എ. മുന്‍ അധ്യക്ഷന്‍ കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) മുന്‍ അധ്യക്ഷന്‍ ഡോ. കെ.കെ. അഗര്‍വാള്‍ (62) കോവിഡ് ബാധിച്ചു മരിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു. കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും അദ്ദേഹം നേരത്തേ സ്വീകരിച്ചിരുന്നതാണ്.ഹൃദ്രോഗ വിദഗ്ധനായിരുന്ന …

ഐ.എം.എ. മുന്‍ അധ്യക്ഷന്‍ കോവിഡ് ബാധിച്ചു മരിച്ചു Read More

പ്രശസ്ത ബാഡ്മിന്റൺ പരിശീലകൻ എസ്.ബാലചന്ദ്രൻ നായർ അന്തരിച്ചു

തിരുവനന്തപുരം: ബാഡ്മിന്റൺ പരിശീലകനായിരുന്ന എസ്.ബാലചന്ദ്രൻ നായർ അന്തരിച്ചു. 16/05/21 ഞായറാഴ്ച പുലർച്ചെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.ഇന്ത്യൻ ബാഡ്മിന്റൺ ടീമിന്റെ പരിശീലകനായിരുന്നു ബാലചന്ദ്രൻ നായർ. ഏറെക്കാലം ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ച ബാലചന്ദ്രൻ നായർ നിരവധി ഇന്റർനാഷണൽ ടൂർണമെന്റുകളിൽ ടീമിനെ അനുഗമിച്ചിട്ടുണ്ട്. വർഷങ്ങളോളം തൃശൂർ …

പ്രശസ്ത ബാഡ്മിന്റൺ പരിശീലകൻ എസ്.ബാലചന്ദ്രൻ നായർ അന്തരിച്ചു Read More

കോവിഡ്: മമതാ ബാനര്‍ജിയുടെ സഹോദരന്‍ മരിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ സഹോദരന്‍ അഷിം ബാനര്‍ജി (60) കോവിഡ് ബാധിച്ചു മരിച്ചു.കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നു കൊല്‍ക്കത്തയിലെ സ്വകാര്യ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം സംസ്‌കരിച്ചു. പശ്ചിമ ബംഗാളില്‍ 24 മണിക്കൂറിനിടെ …

കോവിഡ്: മമതാ ബാനര്‍ജിയുടെ സഹോദരന്‍ മരിച്ചു Read More

മുന്‍ കേരള ഗവര്‍ണറായ ആര്‍എല്‍ ഭാട്ടിയ കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേരള ഗവര്‍ണറായിരുന്ന രഘുനന്ദന്‍ ലാല്‍ ഭാട്ടിയ (100) മരിച്ചു. അമൃത്സറിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികില്‍സയിലായിരുന്നു. 2004 ജൂണ്‍ 23 മുതല്‍ 2008 ജൂലൈ 10വരെ സംസ്ഥാനത്തിന്റെ ഗവര്‍ണറായിരുന്നു. അമൃത്സറില്‍ നിന്ന് ആറു തവണ ലോക്സഭാംഗമായി. സിക്കന്തര്‍ ഭക്തിന്റെ …

മുന്‍ കേരള ഗവര്‍ണറായ ആര്‍എല്‍ ഭാട്ടിയ കൊവിഡ് ബാധിച്ച് മരിച്ചു Read More

ഒടുവിൽ നന്ദു കീഴടങ്ങി, നന്ദു മഹാദേവ അന്തരിച്ചു

കോഴിക്കോട്: കാന്‍സറിനെ ധീരതയോടെ നേരിട്ട നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. ശനിയാഴ്ച(മെയ് 15 2021) പുലര്‍ച്ചെ മൂന്നരയൊടെയായിരുന്നു അന്ത്യം. തിരുവന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അതിജീവനം കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു നന്ദു മഹാദേവ.‘വീണ്ടും വീണ്ടും ശരീരത്തിന്റെ …

ഒടുവിൽ നന്ദു കീഴടങ്ങി, നന്ദു മഹാദേവ അന്തരിച്ചു Read More

സംഘത്തിലെ പ്രായിക്കര അപ്പൻ യാത്രയായി

വില്ലൻ വേഷങ്ങളിലൂടെ മലയാളി മനസ്സുകളിൽ തിളങ്ങി നിന്ന നടൻ പിസി ജോർജ് അന്തരിച്ചു. ശാരീരികാസ്വസ്ഥ്യം മൂലം കുറച്ച് കാലമായി കലാരംഗത്തു നിന്നും വിട്ടു നിന്നിരുന്ന അദ്ദേഹം 13/05/21 എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംഘം സിനിമയിലെ പ്രായിക്കര അപ്പൻ എന്ന …

സംഘത്തിലെ പ്രായിക്കര അപ്പൻ യാത്രയായി Read More