കവി ഓമല്ലൂര്‍ രാജരാജ വര്‍മ അന്തരിച്ചു

കൊരട്ടി : കവിയും എഴുത്തുകാരനും ആയ ഓമല്ലൂര്‍ രാജരാജവര്‍മ അന്തരിച്ചു. 90 വയസായിരുന്നു. കെഎസ്‌.ആര്‍.ടിസി അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായി വിരിമിച്ച ആളാണ്‌ ഇദ്ദേഹം. ഓമല്ലൂര്‍ മുളളനിക്കാട്ട്‌ മടിപ്പറമ്പില്‍ കുടുംബാംഗമാണ്‌. ഭാര്യ മാവേലിക്കര ശാരദാമന്ദിരത്തില്‍ കെ.അംബികാദേവി (റിട്ടേഡ്‌ ഹെഡ്‌മിസ്‌ട്രസ്‌ പോര്‍ട്ട്‌ മിഷന്‍ ഹൈസ്‌കൂള്‍ തിരുവനന്തപുരം). …

കവി ഓമല്ലൂര്‍ രാജരാജ വര്‍മ അന്തരിച്ചു Read More

പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസര്‍ എം.കെ പ്രസാദ് അന്തരിച്ചു

കൊച്ചി: കേരളത്തിന്റെ പരിസ്ഥിതി അധ്യാപകൻ പ്രൊഫസര്‍ എം.കെ പ്രസാദ് അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ അധ്യക്ഷനാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് സർവകലാശാല മുൻ പ്രൊ വൈസ് ചാന്‍സലറാണ്. മഹാരാജാസ്‌ കോളജ്‌ പ്രിൻസിപ്പലായും പ്രവര്‍ത്തിച്ചു. …

പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസര്‍ എം.കെ പ്രസാദ് അന്തരിച്ചു Read More

മുന്‍ കര്‍ണാടക ചീഫ്‌ സെക്രട്ടറി ജെ.അലക്‌സാണ്ടര്‍ അന്തരിച്ചു

ബെംഗളൂരു : കര്‍ണാടക മുന്‍ മന്ത്രിയും ചീഫ്‌ സെക്രട്ടറിയും മലയാളിയുമായ ജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ദിരാനഗര്‍ ചിന്മയാ മിഷന്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ പരേതയായ ഡെഫിന്‍ അലക്‌സാണ്ടര്‍. മക്കള്‍ ഡോ. ജോസ്‌, ഡോ. …

മുന്‍ കര്‍ണാടക ചീഫ്‌ സെക്രട്ടറി ജെ.അലക്‌സാണ്ടര്‍ അന്തരിച്ചു Read More

കവി രമേശന്‍ കുഴഞ്ഞുവീണ്‌ മരിച്ചു

കവി രമേശന്‍ (69) അന്തരിച്ചു.പ്രഭാഷകന്‍, സാസ്‌കാരിക പ്രവര്‍ത്തകന്‍, പത്രാധിപര്‍, എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. 2022 ജനുവര്‌ 13 വ്യാഴാഴ്‌ച പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പുരോഗമനകാലാസാഹിത്യ സംഘം വൈസ്‌ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സാഹിത്യ പ്രവര്‍ത്തകസഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം ,എറണാകുളം പബ്ലിക്ക്‌ …

കവി രമേശന്‍ കുഴഞ്ഞുവീണ്‌ മരിച്ചു Read More

ഹിന്ദിസാഹിത്യ അക്കാദമി സ്ഥാപകന്‍ ഡോ. എന്‍ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം : ഹിന്ദിസാഹിത്യ അക്കാദമി സ്ഥാപകനും ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. എന്‍ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 98 വയസായിരുന്നു. 2022 ജനുവരി 10 തിങ്കളാഴ്‌ച രാത്രി പട്ടത്തെ വസതിയിലായിരുന്നു അന്ത്യം. ഹിന്ദിഭാഷയുടെ സമഗ്ര വളര്‍ച്ചക്കും പ്രചരണത്തിനുമായി ഒരു പുരുഷായുസ്‌ മുഴുവന്‍ പ്രവര്‍ത്തിച്ച …

ഹിന്ദിസാഹിത്യ അക്കാദമി സ്ഥാപകന്‍ ഡോ. എന്‍ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു Read More

സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പൻ പിള്ള അന്തരിച്ചു

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പൻ പിള്ള അന്തരിച്ചു. 107 വയസായിരുന്നു. തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്താൽ കുറച്ചുദിവസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു. രാജ്യത്തെ ബാർ അസോസിയേഷനിലെ ഏറ്റവും മുതിർന്ന അംഗമായിരുന്നു. ബിജെപിയുടെ അച്ചടക്ക സമിതി …

സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പൻ പിള്ള അന്തരിച്ചു Read More

കവി മാധവൻ അയ്യപ്പത്ത് അന്തരിച്ചു

തൃശ്ശൂർ: കവി മാധവൻ അയ്യപ്പത്ത് അന്തരിച്ചു. 87 വയസായിരുന്നു. 2021 ഡിസംബർ 25 ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരിൽ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട് കരുമത്തിൽ രാമുണ്ണി നായരുടെയും മകനായി1934 ഏപ്രിൽ 24-നാണ് മാധവൻ അയ്യപ്പത്തിന്റെ ജനനം. മദ്രാസ് …

കവി മാധവൻ അയ്യപ്പത്ത് അന്തരിച്ചു Read More

പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു. 90 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ലെ ജെ.സി ഡാനിയേൽ …

പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു Read More

പി ടി തോമസ് എം എൽ എ അന്തരിച്ചു

വെല്ലൂർ: കെപിസിസി വർക്കിങ് പ്രസിഡണ്ടും തൃക്കാക്കര നിയമസഭാംഗവുമായ പിടി തോമസ് അന്തരിച്ചു. 71 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പി ടി തോമസ് എം എൽ എ അന്തരിച്ചു Read More

വിഖ്യാത കെട്ടിടസമുച്ചയങ്ങളുടെ ആര്‍ക്കിടെക്ട് റിച്ചാര്‍ഡ് റോജേഴ്സ് അന്തരിച്ചു

ലണ്ടന്‍: പാരീസിലെ പോംപിഡോ സെന്റര്‍ ഉള്‍പ്പെടെ ലോകത്തിലെ വിഖ്യാത കെട്ടിടസമുച്ചയങ്ങളുടെ രൂപകല്‍പ്പനയിലൂടെ ശ്രദ്ധേയനായ ബ്രിട്ടീഷ്-ഇറ്റാലിയന്‍ ആര്‍ക്കിടെക്ട് റിച്ചാര്‍ഡ് റോജേഴ്സ് (88) അന്തരിച്ചു. മില്ലേനിയം ഡോം ഉള്‍പ്പെടെയുള്ള വിശിഷ്ട നിര്‍മിതികളിലൂടെ ലണ്ടന്‍ സ്!കൈലെനിന്റെ രൂപഭാവം തന്നെ മാറ്റിമറിച്ച റോജേഴ്സ് ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്. …

വിഖ്യാത കെട്ടിടസമുച്ചയങ്ങളുടെ ആര്‍ക്കിടെക്ട് റിച്ചാര്‍ഡ് റോജേഴ്സ് അന്തരിച്ചു Read More