കൊച്ചിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല , സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു

കൊച്ചി: സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. ബുധനാഴ്ച(23/12/2020) രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐസിയുവിലാരുന്നു ഷാനവാസ്. സ്ഥിതി ​ഗുരുതരമായതിനാൽ കൊച്ചിയിൽ എത്തിച്ച് ചികിത്സ നൽകാൻ തീരുമാനിക്കുകയായിരുന്നു. അട്ടപ്പാടിയില്‍ …

കൊച്ചിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല , സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു Read More

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ (93) അന്തരിച്ചു. ഡല്‍ഹിയില്‍ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായ അദ്ദേഹത്തിന് ശ്വാസ തടസം അനുഭവപ്പെട്ടതിനേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20-12 – 2020 ഞായറാഴ്ചയായിരുന്നു വോറ തന്റെ …

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ അന്തരിച്ചു Read More

പ്രശസ്ത കലാസംവിധായകന്‍ പി. കൃഷ്ണമൂര്‍ത്തി അന്തരിച്ചു

ചെന്നൈ: ദേശീയ പുരസ്കാര ജേതാവായ പ്രശസ്ത കലാസംവിധായകൻ പി. കൃഷ്ണമൂര്‍ത്തി (77) അന്തരിച്ചു. 14-12-2020 തിങ്കളാഴ്ച വർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ ആയിരുന്നു മരണം. കലാസംവിധാനത്തിനും വസ്ത്രാലങ്കാരത്തിനുമായി അഞ്ചു തവണ ദേശീയപുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. മലയാള സിനിമകളായ പെരുന്തച്ചനിലെയും വൈശാലിയുടെയും ഒരു വടക്കൻ …

പ്രശസ്ത കലാസംവിധായകന്‍ പി. കൃഷ്ണമൂര്‍ത്തി അന്തരിച്ചു Read More

അനുഭവങ്ങളും ഫിക്ഷനും ചേർത്ത് ചാരക്കഥകളെഴുതിയ നോവലിസ്റ്റ് ജോണ്‍ ലി കാരി അന്തരിച്ചു

ലണ്ടന്‍: ചാരക്കഥകളുടെ എഴുത്തുകാരനായ ജോണ്‍ ലി കാരി അന്തരിച്ചു. ഞായറാഴ്ച(13/12/2020) ബ്രിട്ടനിലെ കോണ്‍വാളിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ചാണ് കാരിയുടെ മരണമെന്ന് അദ്ദേഹത്തിന്റെ സഹായിയും കുടുംബവും അറിയിച്ചു. ബ്രിട്ടന്‍ ഇന്റലിജന്റ്‌സ് സര്‍വീസില്‍ ജോലി ചെയ്തിരുന്ന കാരി പിന്നീട് എഴുത്തിലേക്ക് തിരിയുകയായിരുന്നു. അനുഭവങ്ങളും ഫിക്ഷനും …

അനുഭവങ്ങളും ഫിക്ഷനും ചേർത്ത് ചാരക്കഥകളെഴുതിയ നോവലിസ്റ്റ് ജോണ്‍ ലി കാരി അന്തരിച്ചു Read More

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കെറ്റ് എം.വി ശൈലജ അന്തരിച്ചു

കാസർഗോഡ്: ഹൊസ്ദുർഗ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കെറ്റ് എം.വി ശൈലജ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം . ഇരു വൃക്കകളും തകാറിലായതിനെ തുടർന്ന് എംവി ശൈലജ നേരത്തെ ചികിത്സയിലായിരുന്നു. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ …

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കെറ്റ് എം.വി ശൈലജ അന്തരിച്ചു Read More

മെറിലാന്റ് സ്റ്റുഡിയോ സ്ഥാപകന്‍ പി സുബ്രമണ്യത്തിന്റെ മകനും സിനിമാ നിര്‍മ്മാതാവുമായ എസ് കുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: നിര്‍മ്മാതാവും മെറിലാന്റ് സ്റ്റുഡിയോയുടെ സ്ഥാപകനുമായ പി സുബ്രമണ്യത്തിന്റെ മകന്‍ എസ് കുമാര്‍(90) അന്തരിച്ചു. വഴുതക്കാട് ഈശ്വര വിലാസം റോഡ് ബീക്കണ്‍ അപ്പാര്‍ട്ടമെന്റ് 8 ബിയിലെ വസതിയിലായിരുന്നു അന്ത്യം. എണ്‍പതുകളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന ശാസ്താ പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനിയുടെ …

മെറിലാന്റ് സ്റ്റുഡിയോ സ്ഥാപകന്‍ പി സുബ്രമണ്യത്തിന്റെ മകനും സിനിമാ നിര്‍മ്മാതാവുമായ എസ് കുമാര്‍ അന്തരിച്ചു Read More

കാവിയാട്‌ മാധവന്‍കുട്ടി അന്തരിച്ചു.

വെഞ്ഞാറമൂട്‌: എസ്‌എന്‍ഡിപിയോഗം മുന്‍ ദേവസ്വം സെക്രട്ടറിയും നെടുമങ്ങാട്‌ യൂണിയന്‍ മുന്‍ പ്രസിഡന്റും പ്രമുഖ സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകനുമായ പിരപ്പന്‍കോട്‌ കാവിയാട്‌ ബംഗ്ലാവില്‍ മാധവന്‍കുട്ടി (86) അന്തരിച്ചു. തിരുവനന്തപുരം ജില്ലയിലെ പുരാതനമായ കാവിയാട്ട്‌ കുടുംബത്തില്‍ കുഞ്ഞന്‍ പണിക്കരുടേയും ഭാര്‍ഗ്ഗവിയുടേയും മകനാണ്‌. വാര്‍ദ്ധക്യ സഹജമായ …

കാവിയാട്‌ മാധവന്‍കുട്ടി അന്തരിച്ചു. Read More

പാപ ബൗബ ദിയോപ് അന്തരിച്ചു, സെനെഗലിന്റെ ഏക്കാലത്തെയും മികച്ച ലോകകപ്പ് ഹീറോ

ഡാക്കര്‍(സെനഗൽ): സെനഗലിന്റെ ഏക്കാലത്തെയും മികച്ച ലോകകപ്പ് ഹീറോ പാപ ബൗബ ദിയോപ് അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു ഈ നാല്‍ത്തപ്പത്തിരണ്ടുകാരന്‍. ‘ഒരിക്കല്‍ ലോകകപ്പ്‌ ഹീറോയെങ്കില്‍, എക്കാലവും ലോകകപ്പ്‌ ഹീറോ തന്നെ’ . സെനഗലിന്റെ 2002 ലോകകപ്പ്‌ ഹീറോ പാപ്പ ബൂബ ദിയൂപിന്റെ മരണത്തില്‍ …

പാപ ബൗബ ദിയോപ് അന്തരിച്ചു, സെനെഗലിന്റെ ഏക്കാലത്തെയും മികച്ച ലോകകപ്പ് ഹീറോ Read More

നടന്‍ബാലയുടെ പിതാവ് ഡോക്ടര്‍ ജയകുമാര്‍ അന്തരിച്ചു

ചെന്നൈ: ചലചിത്ര നിര്‍മ്മാതാവും സംവിധായകനും ചെന്നൈ അരുണാചലം സ്റ്റുഡിയോ ഉടമയുമായ ഡോക്ടര്‍ ജയകുമാര്‍ (72) അന്തരിച്ചു. നടന്‍ ബാലയും തമിഴിലെ പ്രശസ്ഥ സംവിധായകന്‍ ശിവയും മക്കളാണ്. മകള്‍ വിദേശത്ത സയന്റിസ്റ്റാണ്. അരുണാചലം സ്റ്റുഡിയോ ഉടമയായിരുന്ന എകെ വേലന്റെ മകള്‍ ചെന്താമരയാണ് ഭാര്യ. …

നടന്‍ബാലയുടെ പിതാവ് ഡോക്ടര്‍ ജയകുമാര്‍ അന്തരിച്ചു Read More

സിപിഎം നേതാവ് കാട്ടായിക്കോണം അരവിന്ദന്‍ നിര്യാതനായി

പോത്തന്‍കോട്: ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് കാട്ടായിക്കോണം അരവിന്ദന്‍ (86) നിര്യതനായി. വെള്ളിയാഴ്ച (27/11/2020) ഉച്ചക്ക് മൂന്നുമണിയോടെ കാട്ടായിക്കോണം താഴവീട്ടില്‍ വെച്ചായിരുന്നു അന്ത്യം . സംസ്‌കാരം രാത്രി ആറിന് വീട്ടുവളപ്പില്‍ നടത്തി. പ്രമേഹ രോഗം കലശലായതിനെ തുടര്‍ന്ന് അവശനിലയിലായിരുന്നു. 1954 മുതല്‍ …

സിപിഎം നേതാവ് കാട്ടായിക്കോണം അരവിന്ദന്‍ നിര്യാതനായി Read More