കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയില ഒടിങ്ക (80) അന്തരിച്ചു

കൊച്ചി| കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയില ഒടിങ്ക (80) അന്തരിച്ചു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് വെച്ചായിരുന്നു അന്ത്യം. പ്രഭാതസവാരിക്കിടെ 9 മണിയോടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഉടന്‍ കൂത്താട്ടുകുളത്തെ ദേവമാത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുണ്ട് റെയില ഒടിങ്കയ്ക്ക്. ശ്രീധരീയം …

കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയില ഒടിങ്ക (80) അന്തരിച്ചു Read More

പ്രഫഷണല്‍ ബോഡി ബില്‍ഡർ വരീന്ദര്‍ സിങ് ഗുമന്‍(41) അന്തരിച്ചു

അമൃത്സര്‍|നടനും പ്രഫഷണല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍(41) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തോള്‍വേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വരീന്ദര്‍ സിങ്. തുടര്‍ന്ന് ഒക്ടോബർ 9 വ്യാഴാഴ്ച അഞ്ചുമണിയോടെ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. അദ്ദേഹത്തിന്റെ മരണം രാജ്യത്തിന് തീരാ …

പ്രഫഷണല്‍ ബോഡി ബില്‍ഡർ വരീന്ദര്‍ സിങ് ഗുമന്‍(41) അന്തരിച്ചു Read More

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ യാത്രയായി

തിരുവനന്തപുരം | മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവും സ്വാതന്ത്ര സമര സേനാനിയുമായിരുന്ന വി എസ് അച്യുതാനന്ദന്‍ ഓർമയായി. . 102 വയസ്സായിരുന്നു. ജൂലൈ 21 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20നാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി …

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ യാത്രയായി Read More

പ്രശസ്ത ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു

കോഴിക്കോട്| പ്രശസ്ത ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ ( 92 ) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. പൊന്നാനി സ്വദേശിയാണ്. എംജിഎസ് ചരിത്ര രംഗത്തും കേരളത്തിന്റെ സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല …

പ്രശസ്ത ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു Read More

ഹൃദ്‌രോഗ വിദഗ്ദ്ധൻ ഡോ.കെ.എം.ചെറിയാൻ ഓർമ്മയായി

ചെന്നൈ: ഇന്ത്യയില്‍ ആദ്യമായി കെറോണറി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ ഹൃദ്‌രോഗ വിദഗ്ദ്ധൻ ഡോ.കെ.എം.ചെറിയാൻ ഓർമ്മയായി .കഴിഞ്ഞ 25ന് മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ബെം​ഗളൂരിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം …

ഹൃദ്‌രോഗ വിദഗ്ദ്ധൻ ഡോ.കെ.എം.ചെറിയാൻ ഓർമ്മയായി Read More

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എംടി വാസുദേവന്‍ നായര്‍ വിട വാങ്ങി

കോഴിക്കോട് : ജീവിതത്തിന്റെ രണ്ടാമൂഴത്തിനായി കാത്തുനിൽക്കാതെ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവന്‍ നായര്‍ വിട വാങ്ങി. 2024 ഡിസംബർ 25 ബുധനാഴ്ച രാത്രി പത്ത് മണിയോടെ 91-ാം വയസില്‍ ആയിരുന്നു അന്ത്യം .അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന …

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എംടി വാസുദേവന്‍ നായര്‍ വിട വാങ്ങി Read More

സംവിധായകൻ സിദ്ദിഖ് വിടവാങ്ങി

തിരുവനന്തപുരം: അനശ്വര സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. 63 വയസായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ 2023 ഓ​ഗസ്റ്റ് 8 ചൊവ്വാഴ്ച വൈകിട്ട് 9.10 ന് ആയിരുന്നു വിയോ​ഗം. മലയാള സിനിമാ സംവിധാന രംഗത്ത് സ്വയം അടയാളപ്പെടുത്തിയ സംവിധായകനാണ് …

സംവിധായകൻ സിദ്ദിഖ് വിടവാങ്ങി Read More

ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് അന്തരിച്ചു

മഹാരാഷ്‌ട്ര: ഭാരത് ജോഡോ യാത്രയ്‌ക്കിടെ കോൺഗ്രസ് നേതാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. കോൺഗ്രസ് സേവാദൾ ജനറൽ സെക്രട്ടറിയായിരുന്നു കൃഷ്ണകുമാർ പാണ്ഡെ(75) ആണ് മരിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് ഇൻചാർജുമായ ജയറാം രമേശാണ് ട്വിറ്ററിലൂടെ വാർത്ത പങ്കുവച്ചത്. ഭാരത് ജോഡോ …

ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് അന്തരിച്ചു Read More

അപ്രതീക്ഷിതമായി രശ്മി ജയഗോപാലിന്റെ വിയോഗം

സ്വന്തം സുജാത എന്ന സീരിയലിലൂടെ സാറാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രശ്മി ജയ ഗോപാൽ അപ്രതീക്ഷിതമായി യാത്രയായി . പരസ്യ ചിത്രങ്ങളിലൂടെ അഭിനയ രംഗത്തേക്ക് വന്ന രശ്മിയുടെ ആദ്യ സീരിയൽ സത്യം ശിവം സുന്ദരം ആണ് . കായംകുളം കൊച്ചുണ്ണിയുടെ മകന്‍ …

അപ്രതീക്ഷിതമായി രശ്മി ജയഗോപാലിന്റെ വിയോഗം Read More

ജര്‍മനിയുടെ ഫുട്ബോള്‍ ഇതിഹാസം ഉവെ സീലര്‍ അന്തരിച്ചു

മ്യൂണിക്: ജര്‍മനിയുടെ ഫുട്ബോള്‍ ഇതിഹാസം ഉവെ സീലര്‍ (85) അന്തരിച്ചു. പശ്ചിമ ജര്‍മനിയെ 1966 ലോകകപ്പ് ഫൈനലിലേക്ക് നയിച്ച നായകനായിരുന്നു.ജര്‍മനിയുടെ എക്കാലത്തെയും മികച്ച താരമാണ് സീലര്‍. ഹാംബര്‍ഗിനു വേണ്ടിയാണ് ഉവെ സീലര്‍ ക്ലബ് കരിയര്‍ ചെലവഴിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് …

ജര്‍മനിയുടെ ഫുട്ബോള്‍ ഇതിഹാസം ഉവെ സീലര്‍ അന്തരിച്ചു Read More