കേരള നിയമസഭ പാസാക്കിയ സെമിത്തേരി നിയമപ്രകാരമാണു മലങ്കര ഓർത്തഡോക്സ് സഭ മൃതസംസ്കാരച്ചടങ്ങുകള്‍ നടത്തുന്നതെന്ന് വ്യക്തമാക്കി ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ

ഡല്‍ഹി: കേരള നിയമസഭ പാസാക്കിയ സെമിത്തേരി നിയമപ്രകാരമാണു മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളില്‍ മൃതസംസ്കാര നടപടികള്‍ നടത്തുന്നതെന്ന് ഓർത്തഡോക്സ് സഭ.മലങ്കര ഓർത്തഡോക്സ് സഭ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ സുപ്രീംകോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഓർത്തഡോക്സ്-യാക്കോബായ സഭാ …

കേരള നിയമസഭ പാസാക്കിയ സെമിത്തേരി നിയമപ്രകാരമാണു മലങ്കര ഓർത്തഡോക്സ് സഭ മൃതസംസ്കാരച്ചടങ്ങുകള്‍ നടത്തുന്നതെന്ന് വ്യക്തമാക്കി ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ Read More

പ്രതിപക്ഷവുമായുള്ള ഏറ്റുമുട്ടല്‍ തുടരവേ രാജ്യസഭ ഇന്നലെയും സ്‌തംഭിച്ചു

ഡല്‍ഹി: അലഹബാദ് ഹൈക്കോടതി ജഡ്‌ജ് ശേഖർ കുമാർ യാദവിനെ ഇംപീച്ച്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ പ്രമേയം രാജ്യസഭ അദ്ധ്യക്ഷൻ ധൻകർ തള്ളിയതോടെ രാജ്യസഭ ബഹളമയമായി.പ്രതിപക്ഷവുമായുള്ള ഏറ്റുമുട്ടല്‍ തുടരവേ രാജ്യസഭ ഇന്നലെയും (12.12.2024)സ്‌തംഭിച്ചു. കോണ്‍ഗ്രസ് അംഗം രേണുകാ ചൗധരി നല്‍കിയ നോട്ടീസ് …

പ്രതിപക്ഷവുമായുള്ള ഏറ്റുമുട്ടല്‍ തുടരവേ രാജ്യസഭ ഇന്നലെയും സ്‌തംഭിച്ചു Read More

റെയില്‍വേ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ഡൽഹി : പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ റെയില്‍വേ നിയമ ഭേദഗതി ബില്‍ ശബ്ദ വോട്ടോടെ ലോക്‌സഭ പാസാക്കി.അതേസമയം, റെയില്‍വേ സ്വകാര്യവത്കരണം സര്‍ക്കാരിന്റെ അജണ്ടയിലില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആവര്‍ത്തിച്ചു വ്യക്തമാക്കി. റെയില്‍വേ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന വേളയിലാണ് മന്ത്രി …

റെയില്‍വേ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി Read More

ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ 2024 ലോക്സഭ പാസാക്കി.

ഡല്‍ഹി: രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ കാതലായ മാറ്റങ്ങള്‍ നിർദേശിക്കുന്ന ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ 2024 ലോക്സഭ പാസാക്കി.ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്താനും ഉപഭോക്താക്കളുടെ സൗകര്യം വർധിപ്പിക്കാനും കഴിയുന്നതാണു ഭേദഗതികളെന്നു ബില്‍ അവതരിപ്പിച്ച ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകള്‍ക്കും സ്ഥിരനിക്ഷേപങ്ങള്‍ക്കും …

ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ 2024 ലോക്സഭ പാസാക്കി. Read More

വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയം അംഗീകരിക്കില്ലെന്ന് കോട്ടപ്പുറം രൂപത

കൊച്ചി: വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ എല്‍ഡിഎഫും യുഡിഎഫും ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയം അംഗീകരിച്ചാൽ മുനമ്പത്തെ പ്രശ്‌നബാധിതരായ ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നതാകില്ലെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടിലും വികാരി ജനറല്‍ മോണ്‍. റവ. റോക്കി റോബി കളത്തിലും പറഞ്ഞു. …

വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയം അംഗീകരിക്കില്ലെന്ന് കോട്ടപ്പുറം രൂപത Read More

ജമ്മു കാഷ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കി

.ശ്രീനഗർ: പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ജമ്മു കാഷ്മീർ നിയമസഭ പാസാക്കി. ചർച്ച കൂടാതെ ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്. ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയാണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. അതേസമയം പ്രതിപക്ഷ നേതാവ് സുനില്‍ ശർമ ഉള്‍പ്പെടെയുള്ള ബിജെപി അംഗങ്ങള്‍ പ്രമേയത്തെ …

ജമ്മു കാഷ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കി Read More

പാക് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം: മലാല യൂസഫ്സായ് സ്‌കോളര്‍ഷിപ്പ് ആക്ട് യുഎസ് കോണ്‍ഗ്രസ് പാസാക്കി

വാഷിംഗ്ടണ്‍: മലാല യൂസഫ്സായ് സ്‌കോളര്‍ഷിപ്പ് ആക്ട് യുഎസ് കോണ്‍ഗ്രസ് പാസാക്കി. പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യസത്തിനായുള്ള സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം വിപുലീകരിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് മലാല യൂസഫ്സായ് സ്‌കോളര്‍ഷിപ്പ് ആക്ട്. 2020 മാര്‍ച്ചില്‍ ജനപ്രതിനിധിസഭ പാസാക്കിയ ബില്‍ അമേരിക്കന്‍ സെനറ്റ് ജനുവരി ഒന്നിന് ശബ്ദ …

പാക് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം: മലാല യൂസഫ്സായ് സ്‌കോളര്‍ഷിപ്പ് ആക്ട് യുഎസ് കോണ്‍ഗ്രസ് പാസാക്കി Read More

പൗരത്വ ഭേദഗതി നിയമം: നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവര്‍ണര്‍

തിരുവനന്തപുരം ജനുവരി 2: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പ്രമേയത്തിന് ഭരണഘടനാ, നിയമ സാധുതയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പൗരത്വ പ്രശ്നം പൂര്‍ണ്ണമായും കേന്ദ്ര വിഷയമാണെന്നും എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനോട് വിരോധമില്ലെന്നും ഗവര്‍ണര്‍ …

പൗരത്വ ഭേദഗതി നിയമം: നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവര്‍ണര്‍ Read More

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം പാസാക്കി കേരള നിയമസഭ

തിരുവനന്തപുരം ഡിസംബര്‍ 31: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം കേരള നിയമസഭ പാസാക്കി. ഭരണപക്ഷവും ബിജെപി ഒഴികെയുള്ള പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിച്ചു. കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന വിഭാവനം …

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം പാസാക്കി കേരള നിയമസഭ Read More

ആർ‌സി‌ഇ‌പിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം ഒക്ടോബർ 31: ഏഷ്യ-ഓഷ്യാനിയ മേഖലയിലെ 16 രാജ്യങ്ങൾ ഉൾപ്പെടുന്ന സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്‌ടിഎ) പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിൽ (ആർ‌സി‌ഇ‌പി) ഒപ്പിടരുതെന്ന് കേന്ദ്രത്തെ പ്രേരിപ്പിക്കുന്ന പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. കേരള സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കൃഷി, മത്സ്യബന്ധനം, …

ആർ‌സി‌ഇ‌പിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി Read More