പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല: ഒരു എംഎല്‍എ കൂടി തൃണമൂല്‍ കോണ്‍ഗ്രസ് വിടുന്നു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു എംഎല്‍എ കൂടി തൃണമൂല്‍ കോണ്‍ഗ്രസ് വിടുന്നു. ഉത്തര്‍പാരയില്‍ നിന്നുള്ള എം എല്‍ എ പ്രബീര്‍ ഘോഷാല്‍ ആണ് വിമതസ്വരം ഉയര്‍ത്തുന്നത്. പാര്‍ട്ടിയുടെ രണ്ട് സ്ഥാനങ്ങളില്‍ നിന്ന് ഇദ്ദേഹം രാജിവെച്ചു.നിയമസഭാംഗത്വം രാജിവെക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. തൃണമൂലിന്റെ ഹൂഗ്ലി …
പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല: ഒരു എംഎല്‍എ കൂടി തൃണമൂല്‍ കോണ്‍ഗ്രസ് വിടുന്നു Read More