പിഎം ശ്രീ വിവാദത്തില്‍ സിപിഐ മുഖ്യമന്ത്രി യുമായി ചര്‍ച്ച നടത്തും

ആലപ്പുഴ|പിഎം ശ്രീ വിവാദത്തില്‍ ചര്‍ച്ചയ്ക്ക് സിപിഐ. മുഖ്യമന്ത്രിയുമായി ആലപ്പുഴയില്‍ വെച്ച് ചര്‍ച്ച നടത്തുമെന്നും ബിനോയ് വിശ്വം. ഒക്ടോബർ 27ന് വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുക. സിപിഐ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ചര്‍ച്ചയെന്ന് ബിനോയ് വിശ്വം പറഞ്ഞു. സിപിഐയെ പിണക്കില്ലെന്നാണ് …

പിഎം ശ്രീ വിവാദത്തില്‍ സിപിഐ മുഖ്യമന്ത്രി യുമായി ചര്‍ച്ച നടത്തും Read More

പാർട്ടി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി തുടരുമെന്ന് ജി സുധാകരൻ

ആലപ്പുഴ: പാർട്ടി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി തുടരുമെന്ന് മുൻ മന്ത്രി ജി സുധാകരൻ. ശക്തമായ സാന്നിധ്യമായി ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയും കോടിയേരിയും ആവശ്യപ്പെട്ടു. അന്വേഷണ കമ്മീഷൻ പറഞ്ഞ കാര്യങ്ങളെല്ലാം അടഞ്ഞ അധ്യായമാണ്. അതിനെക്കുറിച്ച് താൻ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലയിൽ സംഘടനാപ്രശ്നങ്ങളില്ലെന്നും …

പാർട്ടി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി തുടരുമെന്ന് ജി സുധാകരൻ Read More