കൊടും ക്രിമിനലുകൾ പരോളിലിറങ്ങി മുങ്ങുന്നു, പിടിക്കുന്നതിൽ പൊലീസിന് വൻ വീഴ്ച; കണക്കുകൾ പുറത്ത്

സംസ്ഥാനത്ത് കൊടുംക്രിമിനലുകളെ കണ്ടുപിടിക്കുന്നതിലും നിരീക്ഷിക്കുന്നതിലും പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് കണക്കുകള്‍. കഴിഞ്ഞ 3 വർഷത്തിനിടെ ജുഡീഷ്യൽ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ 42 പ്രതികളിൽ 25 പേരെ മാത്രമാണ് പിടികൂടാനായത്. പരോളില്‍ ഇറങ്ങി മുങ്ങിയവരും വിചാരണ കാലയളവിൽ ജാമ്യത്തിലിറങ്ങിയവരുമായ സ്ഥിരം ക്രിമിനലുകളുടെ …

കൊടും ക്രിമിനലുകൾ പരോളിലിറങ്ങി മുങ്ങുന്നു, പിടിക്കുന്നതിൽ പൊലീസിന് വൻ വീഴ്ച; കണക്കുകൾ പുറത്ത് Read More

പരോളിലിറങ്ങിയ പ്രതിയെ വീടിനടുത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

തൃശ്ശൂർ : തൃശ്ശൂരിൽ പരോളിലിറങ്ങിയ പ്രതിയെ വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പൻകണ്ടം സ്വദേശി മുണ്ടയ്ക്കൽ സുര എന്ന സുരേഷാണ് മരിച്ചത്. 05 -11 -2020 വ്യാഴാഴ്ചയാണ് സംഭവം. കൊലക്കേസിലാണ് സുര പരോളിൽ ഇറങ്ങിയത്. അയൽവാസികളായ സ്ത്രീകളെ ആക്രമിച്ചു …

പരോളിലിറങ്ങിയ പ്രതിയെ വീടിനടുത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. Read More

പേരറിവാളന് പരോള്‍ അനുവദിക്കാനാകില്ല – തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍ അനുവദിക്കാനാകില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രാജീവ്ഗാന്ധി വധക്കേസ് പ്രതികളുടെ മോചനകാര്യം തമിഴകത്ത് വീണ്ടും ചര്‍ച്ചയാകുകയാണ്. ഇതിനിടെയാണ് പുതിയ …

പേരറിവാളന് പരോള്‍ അനുവദിക്കാനാകില്ല – തമിഴ്നാട് സര്‍ക്കാര്‍ Read More

കോവിഡ് 19: സംസ്ഥാനത്ത്‌ തടവുകാർക്ക് ജാമ്യവും പരോളും

തിരുവനന്തപുരം ഏപ്രിൽ 9: സംസ്ഥാനത്ത്‌ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിവിധ ജയിലുകളിൽ നിന്നും 1400 തടവുകാർ ജാമ്യത്തിലും പരോളിലും പുറത്തിറങ്ങി. 550 വിചാരണ തടവുകാരെയും 850 ശിക്ഷാ തടവുകാരെയുമാണ് വിട്ടയച്ചത്. ജയിലിലെ തിരക്ക് കുറയ്ക്കാനായാണ് പുതിയ നിർദശം. പരോൾ ഇനിയും ഉദാരമാക്കുമെന്ന് …

കോവിഡ് 19: സംസ്ഥാനത്ത്‌ തടവുകാർക്ക് ജാമ്യവും പരോളും Read More