പരോളിലിറങ്ങിയ പ്രതിയെ വീടിനടുത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

November 5, 2020

തൃശ്ശൂർ : തൃശ്ശൂരിൽ പരോളിലിറങ്ങിയ പ്രതിയെ വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പൻകണ്ടം സ്വദേശി മുണ്ടയ്ക്കൽ സുര എന്ന സുരേഷാണ് മരിച്ചത്. 05 -11 -2020 വ്യാഴാഴ്ചയാണ് സംഭവം. കൊലക്കേസിലാണ് സുര പരോളിൽ ഇറങ്ങിയത്. അയൽവാസികളായ സ്ത്രീകളെ ആക്രമിച്ചു …

പേരറിവാളന് പരോള്‍ അനുവദിക്കാനാകില്ല – തമിഴ്നാട് സര്‍ക്കാര്‍

September 8, 2020

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍ അനുവദിക്കാനാകില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രാജീവ്ഗാന്ധി വധക്കേസ് പ്രതികളുടെ മോചനകാര്യം തമിഴകത്ത് വീണ്ടും ചര്‍ച്ചയാകുകയാണ്. ഇതിനിടെയാണ് പുതിയ …

കോവിഡ് 19: സംസ്ഥാനത്ത്‌ തടവുകാർക്ക് ജാമ്യവും പരോളും

April 9, 2020

തിരുവനന്തപുരം ഏപ്രിൽ 9: സംസ്ഥാനത്ത്‌ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിവിധ ജയിലുകളിൽ നിന്നും 1400 തടവുകാർ ജാമ്യത്തിലും പരോളിലും പുറത്തിറങ്ങി. 550 വിചാരണ തടവുകാരെയും 850 ശിക്ഷാ തടവുകാരെയുമാണ് വിട്ടയച്ചത്. ജയിലിലെ തിരക്ക് കുറയ്ക്കാനായാണ് പുതിയ നിർദശം. പരോൾ ഇനിയും ഉദാരമാക്കുമെന്ന് …