വര്‍ഷങ്ങളോളം സമരം ചെയ്യാനും മടിക്കില്ല: 29ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ചെന്ന് സംയുക്ത കര്‍ഷക യൂണിയന്‍

November 10, 2021

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തിന്റെ ഭാഗമായി 29ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ സംയുക്ത കര്‍ഷക യൂണിയന്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഒന്‍പതംഗ കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.ഗാസിപുര്‍, തിക്രി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ 29 നു പാര്‍ലമെന്റിലേക്കു മാര്‍ച്ച് ചെയ്യുമെന്നും …