
റിപ്പോര്‍ട്ട്
പോലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപെട്ട പോക്സോ കേസ്പ്രതികള്‍ പിടിയില്‍
By ന്യൂസ് ഡെസ്ക്
•
September 6, 2020
പാരിപ്പിള്ളി: പോലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപെട്ട പോക്സോ കേസ് പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി. പുലിക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ മനു എന്ന കണ്ണന് (28) ചരുവിള പുത്തന്‍വീട്ടില്‍ സംഗീത് (20) എന്നിവരാണ് ഇന്നലെ രാത്രി പിടിയിലായത്....
Read full story

