ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നിർദേശം

കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ കിലോമീറ്ററുകളോളം ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച സംഭവത്തിൽ പൊലീസ് ‍‍ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പിന് ശുപാർശ ചെയ്തു. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസാണ് ട്രാഫിക് പൊലീസ് പിടികൂടിയത്. ഗുരുതര നിയമലംഘനത്തിന് രണ്ടായിരം രൂപ …

ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നിർദേശം Read More

സുന്ദരേശന്‍ വധക്കേസ്: നാലു ദൃക്‌സാക്ഷികള്‍ കൂറുമാറി

മഞ്ചേരി: ചാലക്കുടി കുലയിട ചെറുവായൂര്‍ കടവുങ്കശ്ശേരി സുന്ദരേശ(53)നെ അടിച്ചു കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കവെ നാല് ദൃക്‌സാക്ഷികള്‍ കൂറുമാറി.സുന്ദരേശന്‍ താമസിക്കുന്ന പരപ്പനങ്ങാടി പുത്തരിക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സിലേക്കു പ്രതി അതിക്രമിച്ചു കയറിയതും പട്ടിക വടികൊണ്ടടിച്ചതും കണ്ടുവെന്നു പോലീസിന് …

സുന്ദരേശന്‍ വധക്കേസ്: നാലു ദൃക്‌സാക്ഷികള്‍ കൂറുമാറി Read More

യുവതിയുടെ പേരില്‍ വാട്‌സ്ആപ്പ് ചാറ്റ് ചെയ്ത് ലക്ഷങ്ങള്‍ തട്ടി;യുവാവ് പിടിയില്‍

പരപ്പനങ്ങാടി: വാട്‌സ്ആപ്പിലൂടെ പരിചയപ്പെട്ട് വിവാഹമോചിതയായ സ്ത്രീയാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് അരിയല്ലൂര്‍ സ്വദേശിയായ യുവാവിനെ വിവാഹംചെയ്യാന്‍ സന്നദ്ധയാണ് എന്നറിയിച്ച് പല ഘട്ടങ്ങളിലായി മൂന്നുലക്ഷം രൂപയോളം തട്ടിയെടുത്ത പെരിന്തല്‍മണ്ണ സ്വദേശിയായ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അദ്‌നാന്‍(31) എന്ന യുവാവാണ് അറസ്റ്റിലായത്.ഏഴുമാസം …

യുവതിയുടെ പേരില്‍ വാട്‌സ്ആപ്പ് ചാറ്റ് ചെയ്ത് ലക്ഷങ്ങള്‍ തട്ടി;യുവാവ് പിടിയില്‍ Read More

കാറിടിച്ച് പരുക്കേറ്റ ആള്‍ മരിച്ചു

പരപ്പനങ്ങാടി: കാറിടിച്ച് പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. അരിയല്ലൂര്‍ തെക്കെക്കാട്ടില്‍ മാധവന്റെ മകന്‍ മധുസൂദനന്‍(47) ആണ് മരിച്ചത്. 2022 ഡിസംബര്‍ ഏഴ് ബുധനാഴ്ച അരിയല്ലൂര്‍ വളവില്‍ രാത്രി എട്ടോടെ വഴിയാത്രക്കാരനെ കാറിടിച്ച് തെറിപ്പിച്ചു നിര്‍ത്താതെ പോവുകയായിരുന്നു. ബൈക്കില്‍ പിന്തുടര്‍ന്ന …

കാറിടിച്ച് പരുക്കേറ്റ ആള്‍ മരിച്ചു Read More

മയക്ക്മരുന്നുമായി മലപ്പുറം സ്വദേശി കോഴിക്കോട് നഗരത്തില്‍ പിടിയില്‍

കോഴിക്കോട്: മയക്ക്മരുന്നുമായി കോഴിക്കോട് നഗരത്തില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം പരപ്പനങ്ങാടി കോണിയത്ത് വീട്ടില്‍ കെ ഷാനവാസ് (49) നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും ന്യുജെന്‍ മയക്ക്മരുന്നായ എം ഡി എം എ പിടിച്ചെടുത്തു. മാവൂര്‍ റോഡ് അരയിടത്തുപാലം …

മയക്ക്മരുന്നുമായി മലപ്പുറം സ്വദേശി കോഴിക്കോട് നഗരത്തില്‍ പിടിയില്‍ Read More