വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ പരാതി നൽകി

തൃശൂർ: പൂരം തടസപ്പെടുത്താൻ ഗൂഢാലോചന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.വനം വകുപ്പ് സ്പെഷ്യല്‍ പ്ലീഡർക്കെതിരെയും കൃത്യത്തില്‍ ഉള്‍പ്പെട്ട വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ മാർക്കെതിരെയും അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടാണ് തിരുവമ്ബാടി പാറമേക്കാവ് …

വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ പരാതി നൽകി Read More

തൃശൂർപൂരം: ഒരുക്കങ്ങൾ വിലയിരുത്തി റവന്യൂ മന്ത്രിയും ജില്ലാ കലക്ടറും

തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്തി റവന്യൂമന്ത്രി കെ രാജനും ജില്ലാ കലക്ടർ ഹരിത വി കുമാറും. തിരുവമ്പാടി വിഭാഗത്തിന്റെ ഓഫീസിലെത്തിയ ഇരുവരും ഭാരവാഹികളുമായി പൂരം ഒരുക്കങ്ങൾ ചർച്ച ചെയ്തു. തിരുവമ്പാടി വിഭാഗത്തിന്റെ കുട നിർമാണം പരിശോധിക്കുകയും കുടകളുടെ പ്രത്യേകതകൾ …

തൃശൂർപൂരം: ഒരുക്കങ്ങൾ വിലയിരുത്തി റവന്യൂ മന്ത്രിയും ജില്ലാ കലക്ടറും Read More

ചടങ്ങുകൾ വെട്ടിച്ചുരുക്കി തൃശ്ശൂർ പൂരത്തിന് സമാപനമായി

തൃശ്ശൂർ: ആൽമരം വീണുണ്ടായ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശ്ശൂർ പൂരം ചടങ്ങുകൾ വെട്ടിച്ചുരുക്കി 24/04/21 ശനിയാഴ്ച സമാപിച്ചു. ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്പാടി ദേവതകൾ ശ്രീമൂലം സ്ഥാനത്ത് വച്ച് ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വർഷത്തെ തൃശ്ശൂർ പൂരത്തിൻ്റെ ആഘോഷ …

ചടങ്ങുകൾ വെട്ടിച്ചുരുക്കി തൃശ്ശൂർ പൂരത്തിന് സമാപനമായി Read More

പൂരത്തിന്‍റെ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകുറക്കില്ലെന്ന് ദേവസ്വം ഭാരവാഹികള്‍

തൃശൂര്‍: സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ച്‌ തൃശൂര്‍ പൂരത്തിനുളള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന്‌ ജില്ലാ ഭരണകൂടം. പൂരത്തിന്‍റെ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകുറക്കില്ലെന്നും എന്നാല്‍ കോവിഡ്‌ മാനദണ്ഡങ്ങള്‍ക്ക്‌ പ്രഥമ പരിഗണന നല്‍കുമെന്നും സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചുതന്നെ പൂരം നടത്താനാണ്‌ തീരുമാനമെന്നും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. പാറമേക്കാവ്‌, തിരുവമ്പാടി …

പൂരത്തിന്‍റെ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകുറക്കില്ലെന്ന് ദേവസ്വം ഭാരവാഹികള്‍ Read More