സ്പര്‍ഷ്: ബോധവല്‍ക്കരണ പരിപാടി ഫെബ്രുവരി നാലിന്

പുതിയ പെന്‍ഷന്‍ സ്പര്‍ഷ് സിസ്റ്റത്തിലേക്ക് മാറ്റപ്പെട്ട പ്രതിരോധ പെന്‍ഷന്‍കാര്‍/ കുടുംബ പെന്‍ഷന്‍കാര്‍/പ്രതിരോധ സിവിലിയന്‍ പെന്‍ഷന്‍കാര്‍/ പ്രതിരോധ സിവിലിയന്‍ കുടുംബ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി ഫെബ്രുവരി നാലിന് രാവിലെ 10.30 മുതല്‍ 11.30 വരെ തിരുവനന്തപുരത്തെ പാങ്ങോട് കരിയപ്പ ഓഡിറ്റോറിയം/കൊളച്ചല്‍ സ്റ്റേഡിയത്തില്‍ വച്ച് കണ്‍ട്രോളര്‍ …

സ്പര്‍ഷ്: ബോധവല്‍ക്കരണ പരിപാടി ഫെബ്രുവരി നാലിന് Read More

ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷ: ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം

ജനുവരി 15 , ഫെബ്രുവരി 26 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ആര്‍മി റിക്രൂട്‌മെന്റ് പരീക്ഷയ്ക്കായി ജില്ലാ ഭരണകൂടം ഒരുക്കങ്ങള്‍ നടത്തുന്നു. പാങ്ങോട് മിലിറ്ററി സ്റ്റേഷനിലെ കൊളാച്ചല്‍ സ്റ്റേഡിയത്തിലാണ് എഴുത്തുപരീക്ഷ. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍  വിവിധ വകുപ്പുകള്‍ സംയുക്തമായാണ് ഇതിനായുള്ള …

ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷ: ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം Read More

കിള്ളിയാർ സംരക്ഷണ ഭിത്തി നിർമ്മാണത്തിന് 1.26 കോടി: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ കിള്ളിയാറിന്റെ കരകളിൽ സംരക്ഷണഭിത്തി നിർമ്മിക്കുവാൻ 1.26 കോടി രുപയുടെ ഭരണാനുമതി നൽകിയതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും കിള്ളിയാറിലെ പാങ്ങോട് പാലത്തിന് സമീപം വലതു കരയിൽ 56 ലക്ഷം …

കിള്ളിയാർ സംരക്ഷണ ഭിത്തി നിർമ്മാണത്തിന് 1.26 കോടി: മന്ത്രി ആന്റണി രാജു Read More

‘ഞങ്ങളും കൃഷിയിലേക്ക്’: പാങ്ങോട് പഞ്ചായത്ത്തല ഉദ്ഘാടനം ഡി.കെ മുരളി എം.എല്‍.എ നിര്‍വ്വഹിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പാങ്ങോട് ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം ഡി.കെ മുരളി എം.എല്‍.എ നിര്‍വ്വഹിച്ചു. എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക, കേരളത്തെ  ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുക  എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാരിന്റെ രണ്ടാം 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി …

‘ഞങ്ങളും കൃഷിയിലേക്ക്’: പാങ്ങോട് പഞ്ചായത്ത്തല ഉദ്ഘാടനം ഡി.കെ മുരളി എം.എല്‍.എ നിര്‍വ്വഹിച്ചു Read More

വൈക്കോല്‍ കയറ്റിവന്ന ലോറിക്ക്‌ തീ പിടിച്ചു

പാങ്ങോട്‌: ലോറിയില്‍ കയറ്റിവന്ന വൈക്കോലിന്‌ തീപിടിച്ചു. വൈദ്യുതി കമ്പിയില്‍ ഉരസിയാണ്‌ തീപിടിച്ചത്‌. നാട്ടുകാരുടെ ഇടപെടല്‍ മുഖാന്തിരം വന്‍ ദുരന്തം ഒഴിവായി.തമിഴ്‌നാട്ടില്‍ നിന്നും വിതരണത്തിനായി ലോറിയില്‍ കൊണ്ടുവന്ന വൈക്കോലിനാണ്‌ തീ പിടിച്ചത്‌. പാങ്ങോട്‌ പഴവിളക്കു സമിപം വച്ചായിരുന്നു സംഭവം. തീപിടിച്ച വിവരം അറിയാതെ …

വൈക്കോല്‍ കയറ്റിവന്ന ലോറിക്ക്‌ തീ പിടിച്ചു Read More

കൊല്ലം: സൈനികന്‍ അഭിലാഷിന് അന്ത്യോപചാരം

കൊല്ലം: ലഡാക്കില്‍ ട്രക്ക് മറിഞ്ഞ് മരിച്ച ജവാന്‍ കൊട്ടാരക്കര മാവടി സ്വദേശി അഭിലാഷ് കുമാറിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ അന്ത്യോപചാരം അര്‍പ്പിച്ച് ജന്മനാട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച ഭൗതികശരീരം പാങ്ങോട് സൈനിക ആസ്ഥാനത്തെ ഉദ്യോഗസ്ഥരും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. കൊട്ടാരക്കരയില്‍ നിന്ന് …

കൊല്ലം: സൈനികന്‍ അഭിലാഷിന് അന്ത്യോപചാരം Read More