കഥക് നര്ത്തകന് പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു
ന്യൂഡല്‍ഹി: ഇതിഹാസ കഥക് നര്ത്തകന് പണ്ഡിറ്റ് ബിര്‍ജു മഹാരാജ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി ബിര്‍ജു മഹാരാജ് കൊച്ചുമക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ ആരോഗ്യനില വഷളാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ സാകേത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. …
കഥക് നര്ത്തകന് പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു Read More