മലപ്പുറം പോക്‌സോ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍
മലപ്പുറം:മലപ്പുറം പാണ്ടിക്കാട്ടില്‍ പെണ്‍കുട്ടി മൂന്നാംതവണയും ലൈംഗിക പീഡനത്തിനിരയായ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശി കുറ്റിക്കല്‍ ജിബിനാണ് അറസ്റ്റിലായത് ഈ കേസില്‍ അറസ്റ്റിലാകുന്ന 21ാമത്തെ പ്രതിയാണ് ജിബിന്‍. സംഭവം വിവാദമായതോടെ പ്രതികളില്‍ പലരും ഒളിവില്‍ പോയിരുന്നു. വളാഞ്ചേരിയില്‍ നിന്നാണ് ജിബിന്‍ …
മലപ്പുറം പോക്‌സോ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍ Read More