തിരുവാഭരണ ഘോഷയാത്ര നാളെ (ജനുവരി 12) പന്തളം വലിയ കോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും യാത്ര തിരിക്കും

പന്തളം | മകരവിളക്കിന് സ്വാമി അയ്യപ്പനു ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര ജനുവരി 12 തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടുകൂടി പന്തളം വലിയ കോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നുംയാത്ര തിരിക്കും. രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണ വര്‍മ്മയാണ് തിരുവാഭരണ ഘോഷയാത്രയെ നയിക്കുന്നത്. …

തിരുവാഭരണ ഘോഷയാത്ര നാളെ (ജനുവരി 12) പന്തളം വലിയ കോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും യാത്ര തിരിക്കും Read More

ശബരിമലയിലേക്ക് കേന്ദ്രം അനുവദിച്ച 100 ഇവി ബസുകള്‍ മോദിയുടെ ഫോട്ടോവെയ്ക്കുമെന്ന് ഭയന്ന് പ്രാബല്യത്തില്‍വരുത്തിയില്ലെന്ന് സുരേഷ് ഗോപി

പന്തളം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കലുഷിതമായൊരു അന്തരീക്ഷം സൃഷ്ടിച്ച് അതില്‍നിന്ന് മുതലെടുപ്പുനടത്താന്‍ ഇടതുവലതു മുന്നണികള്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി. പന്തളത്ത് നടന്ന തിരഞ്ഞെടുപ്പുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല ഹിന്ദുവിന്റെ മാത്രം അവകാശമല്ല, ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് …

ശബരിമലയിലേക്ക് കേന്ദ്രം അനുവദിച്ച 100 ഇവി ബസുകള്‍ മോദിയുടെ ഫോട്ടോവെയ്ക്കുമെന്ന് ഭയന്ന് പ്രാബല്യത്തില്‍വരുത്തിയില്ലെന്ന് സുരേഷ് ഗോപി Read More

രണ്ട് കിലോയോളം കഞ്ചാവുമായി ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

പത്തനംതിട്ട | . രണ്ട് കിലോയോളം കഞ്ചാവുമായി ജാര്‍ഖണ്ഡ് ടുംക റാണിശ്വര്‍ ടോണ്‍ഗ്ര മണികടിഹ് സ്വദേശി സുരേഷ് മറാണ്ടി(18 ). അറസ്റ്റിലായി ജൂലൈ 19 ശനിയാഴ്ച പുലര്‍ച്ചെ 1.45 ഓടെ പന്തളം ടൗണില്‍ ബസ്സില്‍ വന്നിറങ്ങിയപ്പോഴാണ് പ്രതി പോലീസിന്റെ വലയില്‍ കുടുങ്ങിയത്. …

രണ്ട് കിലോയോളം കഞ്ചാവുമായി ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍ Read More

17കാരിക്കുനേരെ ലൈംഗികാതിക്രമം : മദ്ധ്യവയസ്കൻ അറസ്റ്റിൽ

പന്തളം | 17കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. പന്തളം ചേരിക്കല്‍ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ഷാജഹാന്‍(48)നെയാണ് പന്തളം പോലിസ് അറസ്റ്റ് ചെയ്തത്. മെയ് 3 ശനിയാഴ്ച രാവിലെ പന്തളത്തെ ട്യൂഷന്‍ സെന്ററിലേക്ക് പോകുമ്പോള്‍, പന്തളം ഗേള്‍സ് …

17കാരിക്കുനേരെ ലൈംഗികാതിക്രമം : മദ്ധ്യവയസ്കൻ അറസ്റ്റിൽ Read More

നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ നാലു വയസ്സുകാരിയെ കണ്ടെത്തി

പന്തളം: കൊല്ലത്തുനിന്ന് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ നാലു വയസ്സുകാരിയെ നാടോടി സ്ത്രീയോടൊപ്പം പന്തളത്ത് കണ്ടെത്തി. പത്തനാപുരം കുന്നിക്കോട് സ്വദേശിയാണ് നാലുവയസ്സുകാരി. കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് അമ്മയ്‌ക്കൊപ്പമെത്തിയ കുട്ടിയെ സ്ത്രീ തട്ടിക്കൊണ്ടുപോയത്. മാനസിക വെല്ലുവിളി നേരിടുന്ന അമ്മ കുട്ടിയുമായി കഴിഞ്ഞ ദിവസം …

നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ നാലു വയസ്സുകാരിയെ കണ്ടെത്തി Read More

പന്തളത്ത് ഭിന്നശേഷി വിദ്യാർഥിനിയെ പീഡിപ്പിച്ചു

പന്തളം: സ്കൂൾ ബസ് ഡ്രൈവർ ഭിന്നശേഷി വിദ്യാർഥിനിയെ പീഡിപ്പിച്ചു. പത്തനംതിട്ട പന്തളത്ത് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. 2023 ഏപ്രിൽ മാസം 21 നാണ് സംഭവം. സ്കൂളിൽ ക്ലാസ് ഇല്ല എന്നറിയാതെ റോഡിൽ നിന്ന് കുട്ടിയെ ഡ്രൈവർ ബൈക്കിൽ കയറ്റി …

പന്തളത്ത് ഭിന്നശേഷി വിദ്യാർഥിനിയെ പീഡിപ്പിച്ചു Read More

സിയാല്‍ മാതൃകയില്‍ കാര്‍ഷികോത്പന്ന വിപണന കമ്പനി തുടങ്ങും: മന്ത്രി പി. പ്രസാദ്

സംസ്ഥാന സര്‍ക്കാരിന്റേയും കര്‍ഷകരുടേയും പങ്കാളിത്തത്തോടെ സിയാല്‍ മാതൃകയില്‍ കാപ്‌കോ എന്ന പേരില്‍ കാര്‍ഷികോത്പന്ന വിപണന കമ്പനി രണ്ടു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ കൃഷി വിളവെടുപ്പ് ഉദ്ഘാടനം, ഞങ്ങളും കൃഷിയിലേക്ക് നാലാംഘട്ടം- …

സിയാല്‍ മാതൃകയില്‍ കാര്‍ഷികോത്പന്ന വിപണന കമ്പനി തുടങ്ങും: മന്ത്രി പി. പ്രസാദ് Read More

ആവേശമായി നവജ്യോതി രംഗശ്രീ കലാജാഥ പര്യടനം

രണ്ടാംപിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കുടുംബശ്രീ നവജ്യോതി രംഗശ്രീ തീയേറ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന കലാജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം ആവേശമായി. പന്തളം, ഇലവുംതിട്ട, കോഴഞ്ചേരി, മല്ലപ്പള്ളി, എഴുമറ്റൂര്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച കലാജാഥ …

ആവേശമായി നവജ്യോതി രംഗശ്രീ കലാജാഥ പര്യടനം Read More

ഞങ്ങളും കൃഷിയിലേക്ക് കാമ്പയിന്‍: അര ഏക്കര്‍ തരിശ് പുരയിടത്തില്‍ കൃഷി ആരംഭിക്കുന്നു

ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അര ഏക്കര്‍ തരിശ് പുരയിടത്തില്‍ കൃഷി ആരംഭിച്ച് പദ്ധതിയുടെ ഭാഗമാകുന്നു. നാളെ രാവിലെ 10 ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിന്റെ കൃഷിയിടത്തില്‍ നിന്നും …

ഞങ്ങളും കൃഷിയിലേക്ക് കാമ്പയിന്‍: അര ഏക്കര്‍ തരിശ് പുരയിടത്തില്‍ കൃഷി ആരംഭിക്കുന്നു Read More

കുടുംബശ്രീ വിളംബരജാഥ നടത്തി

സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ വിളംബര റാലി നടത്തി. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എസ്. നിര്‍മ്മലദേവി ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് അശ്വതി വിനോജ് ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു. …

കുടുംബശ്രീ വിളംബരജാഥ നടത്തി Read More