പഞ്ചായത്ത് അംഗത്തെ മുന്‍ പഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവ് മര്‍ദിച്ചതായി പരാതി

കോട്ടയം : പഞ്ചായത്ത് അംഗത്തെ മുന്‍ പഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവ് മര്‍ദിച്ചതായി പരാതി. മര്‍ദനത്തിന് ഇരയായ പത്താം വാർഡിൽ നിന്നുള്ള പഞ്ചായത്ത് അംഗം സിപി ഐഎമ്മിലെ പ്രിന്‍സ് മാത്യൂവിനെ മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ഇതേ വാര്‍ഡിലെ മുന്‍ മെമ്പറുടെ ഭര്‍ത്താവായ …

പഞ്ചായത്ത് അംഗത്തെ മുന്‍ പഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവ് മര്‍ദിച്ചതായി പരാതി Read More