തിരുവനന്തപുരം: മാലിന്യ നിർമാർജനം: കൺട്രോൾ സെൽ രൂപീകരിച്ചു

തിരുവനന്തപുരം: കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഡയറക്ടറേറ്റിൽ മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് ശ്രദ്ധയിൽപ്പെടുന്ന പരാതികളിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ പരിഹരിക്കുവാൻ കഴിയാത്ത പരാതിയും, അവയുടെ ഫോട്ടോകൾ …

തിരുവനന്തപുരം: മാലിന്യ നിർമാർജനം: കൺട്രോൾ സെൽ രൂപീകരിച്ചു Read More

തിരുവനന്തപുരം: ഗ്രാമിക പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ജനകീയാസൂത്രണ പദ്ധതിയുടെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ദേശസാല്‍കൃത ബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും സഹകരണത്തോടെ തൊഴിലുറപ്പു പദ്ധതിയില്‍ ഗ്രാമിക എന്ന പേരില്‍ ഒരു പുതിയ പദ്ധതി നടപ്പാക്കുന്നു. പദ്ധതി വഴി അഞ്ച് പഞ്ചായത്തുകളില്‍ 500 കുടുംബങ്ങള്‍ക്ക് തൊഴിലവസരം ലഭ്യമാക്കും. പോത്തന്‍കോട് …

തിരുവനന്തപുരം: ഗ്രാമിക പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു Read More

തിരുവനന്തപുരം: ജില്ലാ ആസൂത്രണ സമിതികൾ പുനഃസംഘടിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും ജില്ലാ ആസൂത്രണ സമിതികൾ പുനഃസംഘടിപ്പിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ജില്ലാ പഞ്ചായത്തിൽ നിന്നും നഗരസഭകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് ജില്ലാ ആസൂത്രണ സമിതിയിലുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ …

തിരുവനന്തപുരം: ജില്ലാ ആസൂത്രണ സമിതികൾ പുനഃസംഘടിപ്പിച്ചു Read More

ബ്ലോക്ക്, ജില്ലാ വികസന പദ്ധതികളുടെ പ്രാരംഭ ചട്ടക്കൂട് കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീ രാജ് മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തൊമാര്‍ പുറത്തിറക്കി

തിരുവനന്തപുരം: ബ്ലോക്ക്, ജില്ലാ വികസന പദ്ധതികളുടെ പ്രാരംഭ ചട്ടക്കൂട് കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീ രാജ് മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തൊമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പുറത്തിറക്കി. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കുള്ള  വിശദ മാര്‍ഗ്ഗരേഖയാണ് ഈ ചട്ടക്കൂട്. പദ്ധതി …

ബ്ലോക്ക്, ജില്ലാ വികസന പദ്ധതികളുടെ പ്രാരംഭ ചട്ടക്കൂട് കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീ രാജ് മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തൊമാര്‍ പുറത്തിറക്കി Read More

പാലക്കാട് വൃക്ക മാറ്റിവെച്ചവര്‍ക്ക് സൗജന്യ മരുന്ന് വിതരണവുമായി ജില്ലാ പഞ്ചായത്ത്

പാലക്കാട് : വൃക്ക മാറ്റിവെക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങുമായി ജില്ലാ പഞ്ചായത്ത്. ജില്ലയില്‍ വൃക്ക മാറ്റിവെച്ച 250 ഓളം പേര്‍ക്ക് എല്ലാ മാസവും മരുന്ന് സൗജന്യമായി നല്‍കാന്‍ ജില്ലാ പഞ്ചായത്ത് ഒരു കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രതിമാസം 7500 മുതല്‍ 10,000 രൂപ വരെ …

പാലക്കാട് വൃക്ക മാറ്റിവെച്ചവര്‍ക്ക് സൗജന്യ മരുന്ന് വിതരണവുമായി ജില്ലാ പഞ്ചായത്ത് Read More

സാനിമാറ്റുകള്‍ വാങ്ങി നല്‍കുന്നതിലൂടെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് നല്‍കുന്നത് വലിയൊരു സന്ദേശം

ആലപ്പുഴ: കൊവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ആയിരം സാനി മാറ്റുകള്‍ വാങ്ങി വിതരണം ചെയ്യാനുള്ള പദ്ധതിയിലൂടെ ജില്ലാ പഞ്ചായത്ത് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് വലിയൊരു സന്ദേശം നല്‍കിയതായി ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. പദ്ധതിയിലൂടെ ആലപ്പുഴയുടെ …

സാനിമാറ്റുകള്‍ വാങ്ങി നല്‍കുന്നതിലൂടെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് നല്‍കുന്നത് വലിയൊരു സന്ദേശം Read More