പാലക്കാട് സ്പിരിറ്റ് നിർമാണ കമ്പനിക്ക് അനുമതി കൊടുത്തതില്‍ ദുരൂഹതയെന്നു മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ
തിരുവനന്തപുരം: കഞ്ചിക്കോട്ട് സ്പിരിറ്റ് നിർമാണ യൂണിറ്റ് തുടങ്ങാൻ ഒയാസിസ് കമ്പനിക്ക് അനുമതി കൊടുത്തതില്‍ ദുരൂഹതയെന്നു മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട കമ്പനിയുടെ വരവാണ് ദുരൂഹത കൂട്ടുന്നത്. ഈ കമ്പനി കേരളത്തില്‍ വരാൻ കാരണം കേജരിവാള്‍- പിണറായി ബാന്ധവമാണോ? …
പാലക്കാട് സ്പിരിറ്റ് നിർമാണ കമ്പനിക്ക് അനുമതി കൊടുത്തതില്‍ ദുരൂഹതയെന്നു മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ Read More