വിജയാഘോഷം : പഞ്ചായത്ത് ഓഫീസില്‍ ചാണകവെള്ളം തളിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍

ചങ്ങരോത്ത് (കോഴിക്കോട്): തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ പഞ്ചായത്ത് ഓഫീസില്‍ ചാണകവെള്ളം തളിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍. കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിലാണ് സംഭവം. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്തില്‍ എസ്‌സി വിഭാഗത്തില്‍പ്പെട്ട ആളായിരുന്നു പ്രസിഡന്റ്. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ജാതി അധിക്ഷേപമാണ് …

വിജയാഘോഷം : പഞ്ചായത്ത് ഓഫീസില്‍ ചാണകവെള്ളം തളിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ Read More

കോട്ടയം: പിഴപ്പലിശയില്ലാതെ വസ്തു നികുതി അടയ്ക്കാം

കോട്ടയം: വസ്തു നികുതി കുടിശിക ഡിസംബർ 31 നകം ഒറ്റത്തവണയായി അടച്ച് പിഴപ്പലിശ ഒഴിവാക്കാൻ അവസരം.  ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും  tax.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേനയും നികുതി അടയ്ക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

കോട്ടയം: പിഴപ്പലിശയില്ലാതെ വസ്തു നികുതി അടയ്ക്കാം Read More

പത്തനംതിട്ട: പ്രമാടം ഗ്രാമപഞ്ചായത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണം

പത്തനംതിട്ട: പ്രമാടം ഗ്രാമപഞ്ചായത്തിലെ വിധവാ പെന്‍ഷന്‍/ അവിവാഹിത പെന്‍ഷന്‍ വാങ്ങുന്ന 60 വയസില്‍ താഴെയുളള ഗുണഭോക്താക്കള്‍ പുനര്‍വിവാഹിത അല്ല/വിവാഹിതയല്ലെന്ന ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഈ മാസം 20 ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 …

പത്തനംതിട്ട: പ്രമാടം ഗ്രാമപഞ്ചായത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണം Read More

കാസർകോട്: നികുതി അടയ്ക്കാം

കാസർകോട്: ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ 2021-22 വര്‍ഷത്തെ വസ്തു നികുതി/ തൊഴില്‍ നികുതി / ലൈസന്‍സ് ഫീസ് / വാടക എന്നിവ പഞ്ചായത്ത് ഓഫീസില്‍  ഡിസംബര്‍ 31 വരെ പിഴ കൂടാതെ അടയ്ക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

കാസർകോട്: നികുതി അടയ്ക്കാം Read More