റിപ്പോര്‍ട്ട്
വിജയാഘോഷം : പഞ്ചായത്ത് ഓഫീസില്‍ ചാണകവെള്ളം തളിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍
By ന്യൂസ് ഡെസ്ക്
•
December 16, 2025
ചങ്ങരോത്ത് (കോഴിക്കോട്): തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ പഞ്ചായത്ത് ഓഫീസില്‍ ചാണകവെള്ളം തളിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍. കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിലാണ് സംഭവം. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്തില്‍ എസ്‌സി വിഭാഗത്തില്‍പ്പെട്ട ആളായിരുന്നു പ്രസിഡന്റ്. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ജാതി അധിക്ഷേപമാണ്...
Read full story




