ഹൗസ്‌സർജൻസി ചെയ്യുന്നതിന് അവസരമൊരുക്കി കേരള സർക്കാർ സ്ഥാപനമായ ഔഷധി

തൃശൂർ: ബി.എ.എം.എസ് പൂർത്തിയാക്കിയവർക്ക് സൗജന്യമായി പഞ്ചകർമ്മ ചികിത്സകള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രത്യേക ഹൗസ്‌സർജൻസി ചെയ്യുന്നതിന് അവസരമൊരുക്കി കേരള സർക്കാർ സ്ഥാപനമായ ഔഷധി പഞ്ചകർമ്മ ആശുപത്രി ആൻഡ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് 75 കിടക്കകളോടു കൂടിയ ആശുപത്രിയിലാണ് പരിശീലന സൗകര്യം .എൻ.എ.ബി.എച്ച്‌ അംഗീകാരമുള്ള 75 …

ഹൗസ്‌സർജൻസി ചെയ്യുന്നതിന് അവസരമൊരുക്കി കേരള സർക്കാർ സ്ഥാപനമായ ഔഷധി Read More

ആയുഷ്മാൻ ഭാരതില്‍ ജലദോഷം മുതല്‍ കാൻസർ വരെയുള്ള അസുഖങ്ങളുടെ ചികിത്സ ഉള്‍പ്പെടും.

ഡല്‍ഹി: ആയുഷ്മാൻ ഭാരത് പിഎംജെഎവൈ പദ്ധതിയില്‍ ആയുർവേദം ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാരീതികള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാനഘKerala, National,Health,ത്തിലാണ്. ഇത് പൂർത്തിയായിക്കഴിഞ്ഞാല്‍ ആയുഷ് മന്ത്രാലയത്തിന് കീഴില്‍ വരുന്ന ആയുർവേദം, ഹോമിയോപ്പതി, യുനാനി, പ്രകൃതിചികിത്സ, യോഗ, സിദ്ധ എന്നിവയിലെ ചികിത്സാരീതികളും സൗജന്യ ഇൻഷുറൻസ് പദ്ധതിയുടെ …

ആയുഷ്മാൻ ഭാരതില്‍ ജലദോഷം മുതല്‍ കാൻസർ വരെയുള്ള അസുഖങ്ങളുടെ ചികിത്സ ഉള്‍പ്പെടും. Read More

തിരുവനന്തപുരം: തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ പഞ്ചകർമ്മ, സ്വസ്ഥവൃത്ത വകുപ്പികളിൽ ഒരോ അദ്ധ്യാപകരുടെ ഒഴിവുണ്ട്. ആയുർവേദത്തിലെ പഞ്ചകർമ്മ, സ്വസ്ഥവൃത്ത എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബരുദം, എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുള്ള ഉദ്യോർത്ഥികൾ …

തിരുവനന്തപുരം: തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ അദ്ധ്യാപക ഒഴിവ് Read More