പത്തനംതിട്ട: കൈവശ കര്‍ഷകര്‍ക്ക് പട്ടയം: റവന്യു മന്ത്രിക്ക് നിവേദനം നല്‍കി റാന്നി എംഎല്‍എ

പത്തനംതിട്ട: റാന്നി നിയോജക മണ്ഡലത്തിലെ കൈവശ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ച് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് നിവേദനം നല്‍കി.     കിഴക്കന്‍ മേഖലയില്‍ കുടിയേറി പാര്‍ത്ത് കൃഷിചെയ്തു വന്ന ആയിരക്കണക്കിന് കൈവശ …

പത്തനംതിട്ട: കൈവശ കര്‍ഷകര്‍ക്ക് പട്ടയം: റവന്യു മന്ത്രിക്ക് നിവേദനം നല്‍കി റാന്നി എംഎല്‍എ Read More