പമേല ചോപ്ര അന്തരിച്ചു
മുംബൈ: ബോളിവുഡ് നിര്‍മാതാവ് യാഷ് ചോപ്രയുടെ ഭാര്യയും ഗായികയുമായ പമേല ചോപ്ര (74) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 20/04/23 വ്യാഴാഴ്ച രാവിലെയാണു മരണം. സംസ്‌കാരം നടത്തി. പിന്നണി ഗായികയ്ക്കുപുറമേ ചലച്ചിത്ര നിര്‍മാതാവും തിരക്കഥാകൃത്തുമായിരുന്നു. 2012-ലാണ് യാഷ് …
പമേല ചോപ്ര അന്തരിച്ചു Read More