ആ​​​ഗോ​​​ള അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മം : ​​​അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു പ​​​രാ​​​തി

പ​​​ത്ത​​​നം​​​തി​​​ട്ട: 2025 സെ​​​പ്റ്റം​​​ബ​​​ർ 20നു ​​​പ​​​മ്പയി​​​ൽ ന​​​ട​​​ന്ന ആ​​​ഗോ​​​ള അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മ​​​ത്തി​​​ന്‍റെ ചെ​​​ല​​​വു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കി​​​ടെ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു പ​​​രാ​​​തി. ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ അ​​​ഡ്വ. കു​​​ള​​​ത്തൂ​​​ർ ജ​​​യ്സിം​​​ഗാ​​​ണ് ഇത് ​​​സംബ​​​ന്ധി​​​ച്ച് പ​​​രാ​​​തി വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് ന​​​ല്കി​​​യ​​​ത്. ന​​​ന്ദ​​​ഗോ​​​വി​​​ന്ദം ഭ​​​ജ​​​ൻ​​​സി​​​ന്‍റെ …

ആ​​​ഗോ​​​ള അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മം : ​​​അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു പ​​​രാ​​​തി Read More

പ​മ്പ ചാ​ല​ക്ക​യ​ത്തി​ന് സ​മീ​പം അ​യ്യ​പ്പ ഭ​ക്ത​രു​ടെ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ന്പ​യ്ക്ക് സ​മീ​പം അ​യ്യ​പ്പ ഭ​ക്ത​രു​ടെ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ചു. ദ​ർ​ശ​ന​ത്തി​നാ​യി പോ​യ ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​രു​ടെ വാ​ഹ​നം ആ​ണ് പ​മ്പ ചാ​ല​ക്ക​യ​ത്തി​ന് സ​മീ​പം വെ​ച്ച് തീ​പി​ടി​ച്ച​ത്ഹൈ ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളു​ടെ ടാ​ക്സി കാ​റാ​ണ് തീ​പി​ടി​ച്ച​ത്. ഫ​യ​ർ ഫോ​ഴ്സ് ‌യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി പു​ക …

പ​മ്പ ചാ​ല​ക്ക​യ​ത്തി​ന് സ​മീ​പം അ​യ്യ​പ്പ ഭ​ക്ത​രു​ടെ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ചു Read More

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്തം ഉണ്ടെന്ന് തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍

പമ്പ | ഉദ്യോഗസ്ഥര്‍ പിച്ചളപ്പാളികള്‍ എന്നെഴുതിയത് ചെമ്പ് പാളികള്‍ എന്നു തിരുത്തുകയാണ് താന്‍ ചെയ്തതെന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ജാമ്യ ഹര്‍ജിയിലാണ് പത്മകുമാര്‍ ഇങ്ങനെ വിശദീകരിക്കുന്നത്. ചെമ്പ് ഉപയോഗിച്ചാണ് പാളികള്‍ നിര്‍മ്മിച്ചത് …

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്തം ഉണ്ടെന്ന് തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ Read More

പമ്പാ നദിയില്‍ കാണാതായ മുഹമ്മദ് അനസിനായുള്ള തിരച്ചില്‍ 11-ാം ദിവസവും വിഫലം

വിതുര: പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മുഹമ്മദ് അനസിനായുള്ള തിരച്ചില്‍ 11-ാം ദിവസവും വിഫലം. ഒക്ടോബർ 13 നാണ്. മലഞ്ചരക്ക് വ്യാപാരിയുമായ മുഹമ്മദ് അനസിനെ (31) പമ്പാനദിയില്‍ കാണാതായത്. നാവികസേനയും സ്കൂബാടീമും വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. മുങ്ങിത്താഴ്ന്ന അനസിനെ …

പമ്പാ നദിയില്‍ കാണാതായ മുഹമ്മദ് അനസിനായുള്ള തിരച്ചില്‍ 11-ാം ദിവസവും വിഫലം Read More

എഡിജിപി എം ആര്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം | ശബരിമലയിലെ ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ റിപ്പോര്‍ട്ട്. കാലു വേദന കൊണ്ടാണ് ട്രാക്ടറില്‍ കയറിയതെന്ന അജിത് കുമാറിന്റെ വിശദീകരണം ഡിജിപി തള്ളി. ശബരിമലയിലെ നിയമങ്ങള്‍ അജിത് കുമാര്‍ ലംഘിച്ചുവെന്നും ആഭ്യന്തര …

എഡിജിപി എം ആര്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ റിപ്പോര്‍ട്ട് Read More

ശബരിമല തീര്‍ഥാടനം: നദികളിലെ അപകടാവസ്ഥ ഒഴിവാക്കുന്നതിന് ബാരിക്കേഡും സുരക്ഷാ ബോര്‍ഡും സ്ഥാപിച്ച് ജലസേചന വകുപ്പ്

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പ, കക്കാട്ടാര്‍, അച്ചന്‍കോവിലാര്‍ എന്നീ നദികളില്‍  ജില്ലാ ഭരണകൂടവും പോലീസ് വകുപ്പും നിര്‍ദേശിച്ച സ്ഥലങ്ങളില്‍ അപകട ഭീതി ഒഴിവാക്കുന്നതിന് ജലസേചന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബാരിക്കേഡുകളും സുരക്ഷാബോര്‍ഡുകളും സ്ഥാപിക്കുന്നത് പൂര്‍ത്തിയാകുന്നു.പമ്പാ സ്നാന സരസിലെ ജല ലഭ്യത ഉറപ്പു വരുത്തുന്നതിന് …

ശബരിമല തീര്‍ഥാടനം: നദികളിലെ അപകടാവസ്ഥ ഒഴിവാക്കുന്നതിന് ബാരിക്കേഡും സുരക്ഷാ ബോര്‍ഡും സ്ഥാപിച്ച് ജലസേചന വകുപ്പ് Read More

ശബരിമല നടയടച്ചു

ശബരിമല: തിരുവിതാംകൂറിലെ അവസാന മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 25ന് അയ്യപ്പന്നിധിയില്‍ വിശേഷാല്‍ പൂജ നടന്നു. പുലര്‍ച്ചെ അഞ്ചിനു നടതുറന്നു നിര്‍മ്മാല്യവും അഭിഷേകവും പതിവു പൂജകളും നടത്തി. കവടിയാര്‍ കൊട്ടാരത്തില്‍നിന്നു കൊണ്ടുവന്ന നെയ്യാണ് അഭിഷേകത്തിന് ഉപയോഗിച്ചത്. തുടര്‍ന്നു …

ശബരിമല നടയടച്ചു Read More

നീരേറ്റുപുറം ജലമേള : ചെറുവള്ളങ്ങളുടെ വള്ളംകളി മാറ്റിവെച്ചു

നീരേറ്റുപുറം ഉത്രാടം തിരുനാള്‍ ജലമേളയില്‍ ഇന്ന് (സെപ്റ്റംബര്‍ ഏഴ്) നടത്താനിരുന്ന ചെറുവള്ളങ്ങളുടെ വള്ളംകളി കാലാവസ്ഥ വ്യതിയാനം മൂലം പമ്പാനദിയില്‍ ജലനിരപ്പ് ഉയരുകയും അപകട സാധ്യത നിലനില്‍ക്കുന്നതുമായ സാഹചര്യത്തില്‍ മാറ്റിവെച്ചതായി തിരുവല്ല ആര്‍ഡിഒ അറിയിച്ചു.

നീരേറ്റുപുറം ജലമേള : ചെറുവള്ളങ്ങളുടെ വള്ളംകളി മാറ്റിവെച്ചു Read More

ജലസേചന വകുപ്പിന്റെ എതിർപ്പ് മറികടന്ന് പമ്പയിൽ ചെളി നീക്കൽ

ആലപ്പുഴ : മഹാപ്രളയത്തിന്റെ മറവിലെ മണൽ കൊള്ളക്കായി പുഴകളിലെ ചെളിനീക്കാൻ കരാർ നൽകിയത് ജലസേചന വകുപ്പിന്റെ എതിർപ്പ് മറികന്ന് . വരട്ടാറിലും ആദി പമ്പയിലും ചെളിനീക്കാൻ ജലസേചന വകുപ്പിന്റെ എതിർപ്പ് മറികടന്ന് കരാർ നൽകി. പുഴകളിൽ യന്ത്രവൽക്കൃത ഡ്രഡ്ജിംഗ് നടത്തിയാൽ ഗുരുതരമായ …

ജലസേചന വകുപ്പിന്റെ എതിർപ്പ് മറികടന്ന് പമ്പയിൽ ചെളി നീക്കൽ Read More

പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ ഇറങ്ങിയ ആന കരക്കുകയറാതെ നാല് മണിക്കൂർ

പത്തനംതിട്ട: പത്തനംതിട്ട അയിരൂരിൽ പമ്പയാറ്റിൽ ഇറങ്ങിയ ആനയെ നാല് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ കരയിലേക്ക് കയറ്റി. പാപ്പാൻമാർ കുളിക്കാനെത്തിച്ച ആനയാണ് ആറ്റിലേക്ക് ചാടിയത്. ആറ്റിലൂടെ നീങ്ങുന്ന ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ നാല് മണിക്കൂറോളം നീണ്ടു. പാപ്പൻമാരും നാട്ടുകാരും ചേർന്ന ആനയെ …

പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ ഇറങ്ങിയ ആന കരക്കുകയറാതെ നാല് മണിക്കൂർ Read More