പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം പാലോട് പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ വട്ടിക്കാവ് ആദിവാസി ഊരിൽ യഥാസമയം ചികിത്സ കിട്ടാതെ അവശനിലയിൽ വീട്ടുമുറ്റത്ത് കഴിയുന്നയളെക്കുറിച്ചു നാട്ടുകാർ അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മുന്നു ദിവസത്തിനുള്ളിൽ …

പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു Read More

ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ സർവീസിൽ തിരിച്ചെടുത്തു

സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ഇടപെടലിന്റെ ഫലമായി സർവീസിൽ നിന്ന് പിരിച്ചുവിട്ട ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ തിരിച്ചെടുത്തു. മൃഗ സംരക്ഷണ വകുപ്പിന് കീഴിൽ പാലോട് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിൽ പാർട്ട് ടൈം സ്വീപ്പറായി ജോലി ചെയ്തിരുന്ന സുമയെയാണ് …

ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ സർവീസിൽ തിരിച്ചെടുത്തു Read More

പോക്സോ കേസിൽ സിഐടിയു തൊഴിലാളി അറസ്റ്റിൽ

പാലോട് : കുട്ടികളെ വീട്ടിൽ വിളിച്ചു വരുത്തി അശ്ലീല വിഡിയോ കാണിച്ചും നഗ്നത പ്രദർശിപ്പിച്ചും പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വന്ന സിഐടിയു തൊഴിലാളി അറസ്റ്റിൽ. പെരിങ്ങമ്മല കുണ്ടാളം കുഴി ലക്ഷംവീട് കോളനിയിൽ പ്രേംകുമാർ(59) ആണ് അറസ്റ്റിലായത്. പോക്സോ കേസ് ചുമത്തി …

പോക്സോ കേസിൽ സിഐടിയു തൊഴിലാളി അറസ്റ്റിൽ Read More

തുമ്പൊന്നും കിട്ടിയില്ല;വനത്തിലെ വൈഡൂര്യ ഖനനം അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് മണച്ചാല വനത്തിലെ വൈഡൂര്യ ഖനനം അന്വേഷിക്കാൻ പ്രത്യേക സംഘം. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഷിജു എസ് നായരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. …

തുമ്പൊന്നും കിട്ടിയില്ല;വനത്തിലെ വൈഡൂര്യ ഖനനം അന്വേഷിക്കാൻ പ്രത്യേക സംഘം Read More

നന്ദിയോട്‌ പഞ്ചായത്തിലെ ലക്ഷംവീട്‌ കോളനിയില്‍ കോവിഡ്‌ ബാധിതര്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

പാലോട്‌: നന്ദിയോട്‌ പഞ്ചായത്തിലെ ലക്ഷം വീട്‌ കോളനിയിലും ചില വാര്‍ഡുകളിലും കോവിഡ്‌ ബാധിതര്‍ വര്‍ദ്ധിക്കുന്നത്‌ ആശങ്ക ഉണര്‍ത്തുന്നു. രോഗബാധിതര്‍ പലരും കഴിയുന്നത്‌ സ്വന്തം വീടുകളിലാണ്‌ ചില വീടുകളില്‍ രണ്ട്‌ കുടുംബങ്ങളാണ്‌ താമസിക്കുന്നത്‌. നന്ദിയോട്‌ പെരിങ്ങമല പഞ്ചായത്തുകളില്‍ മരണനിരക്ക്‌ ഉയരുന്നതും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്‌. …

നന്ദിയോട്‌ പഞ്ചായത്തിലെ ലക്ഷംവീട്‌ കോളനിയില്‍ കോവിഡ്‌ ബാധിതര്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ Read More

പെരിങ്ങമലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന

പാലോട്: പെരിങ്ങമല പഞ്ചായത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന. 353 പേരാണ് നിലവില്‍ ചികിത്സയിലുളളത്.ഇതിനോടകം 9 പേര്‍ മരിച്ചു. കരിമണ്‍കോട്, ഇക്ബാല്‍ കോളേജ്, കൊച്ചുകരിക്കകം, എന്നീ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ആദിവാസി മേഖലയില്‍ കോവിഡ് രോഗികള്‍ കഴിഞ്ഞിരുന്ന വീടുകള്‍ …

പെരിങ്ങമലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന Read More

തിരുവനന്തപുരം പാലോട് ചൂടാലില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ഒരു മരണം, രണ്ട് പേർക്ക് പരിക്കേറ്റു, ഒരാളുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് ചൂടാലില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ഒരു മരണം. പടക്കശാലയിലെ ജീവനക്കാരിയായ സുശീല (58) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇടിമിന്നലേറ്റാണ് തീപിടുത്തമുണ്ടായതെന്നും സൂചന. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തില്‍ പടക്കശാല പൂര്‍ണമായും …

തിരുവനന്തപുരം പാലോട് ചൂടാലില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ഒരു മരണം, രണ്ട് പേർക്ക് പരിക്കേറ്റു, ഒരാളുടെ നില അതീവ ഗുരുതരം Read More

പ്രാവ് മോഷണവുമായി ബന്ധപ്പെട്ട രണ്ട് യുവാക്കള്‍ അറസ്റ്റില്‍

പാലോട്: പതിനയ്യായിരം രൂപയോളം വിലവരുന്ന മുന്തിയ ഇനം പ്രാവുകളെ മോഷ്ടിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്ര ചെയ്തു. ജവഹര്‍ കോളനി ആശാഭവനില്‍ ഉണ്ണിക്കുട്ടന്‍ എന്ന് വിളിക്കുന്ന ശരത് (24), ഇരുമ്പുപാലം തേക്കുംമുക്ക് മൂന്ന് സെന്റ് കോളനി സാന്ദ്രഭവനില്‍ സജിത് (19) എനിനവരാണ് …

പ്രാവ് മോഷണവുമായി ബന്ധപ്പെട്ട രണ്ട് യുവാക്കള്‍ അറസ്റ്റില്‍ Read More

കുട്ടിയുടെ മാല കവര്‍ന്ന കേസില്‍ സ്ത്രീയെ അറസ്റ്റ് ചെയ്തു

പാലോട്: കുട്ടിയുടെ മാല കവര്‍ന്ന കേസില്‍ സ്ത്രീയെ പോലോട് പോലീസ് അറസ്റ്റ് ചെയ്തു. വീടുകളില്‍ ഗ്യാസ് സ്റ്റൗ റിപ്പയര്‍ ചെയ്യാനെത്തിയതിനിടയിലാണ് മാല കവര്‍ന്നത്. പുലിപ്പാറ മേലാംകോട് മൂത്താംകോണത്തുവീട്ടില്‍ ശില്‍പ്പ (24) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് ഒരു ഗ്യാസ് സ്റ്റൗ റിപ്പയറിംഗ് കടയില്‍ …

കുട്ടിയുടെ മാല കവര്‍ന്ന കേസില്‍ സ്ത്രീയെ അറസ്റ്റ് ചെയ്തു Read More

തിരുവനന്തപുരം പാലോട് കരുമണ്‍കോടിനടുത്ത് മുക്കാംതോട്ടില്‍ നിർമ്മിച്ച ശാന്തികുടീരം നാടിനു സമര്‍പ്പിച്ചു

തിരുവനന്തപുരം : പാലോട് കരുമണ്‍കോടിനടുത്ത് മുക്കാംതോട്ടില്‍  ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച ആധുനിക പൊതു ശ്മശാനമായ ശാന്തികുടിരത്തിന്റെ ഉദ്ഘാടനം സഹകരണ- ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മൂന്നു കോടി രൂപ ചെലവഴിച്ചാണ്  പൊതുശ്മശാനം  നിര്‍മിച്ചത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന …

തിരുവനന്തപുരം പാലോട് കരുമണ്‍കോടിനടുത്ത് മുക്കാംതോട്ടില്‍ നിർമ്മിച്ച ശാന്തികുടീരം നാടിനു സമര്‍പ്പിച്ചു Read More