കരകൗശലവസ്തുക്കളുടെ പ്രദര്‍ശനവും സമ്മാനദാനവും

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്നിന് ജില്ലയിലെ ഭിന്നശേഷി സ്ഥാപനങ്ങളിലെ കുട്ടികള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും നടക്കും. പാളയം പബ്ലിക് ലൈബ്രറി ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ഭിന്നശേഷി …

കരകൗശലവസ്തുക്കളുടെ പ്രദര്‍ശനവും സമ്മാനദാനവും Read More