പാലത്തായിപീഡനക്കേസ്,അധ്യാപകരുടെ ശുചിമുറിയിൽ രക്തക്കറ. ടൈലുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് കൊണ്ടുപോയി

കണ്ണൂര്‍: പാലത്തായി പീഡനക്കേസിൽ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതി ക്രൈംബ്രാഞ്ച് സംഘം അധ്യാപകരുടെ ശുചിമുറിയിലെ രക്തക്കറയുള്ള ടൈലുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് കൊണ്ടുപോയി. ഹൈക്കോടതി ഉത്തരവിന് പിന്നാലെ ക്രൈംബ്രാഞ്ചില്‍ നിന്നും അന്വേഷണം ഏറ്റെടുത്ത തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിക്കെതിരായ ശക്തമായ തെളിവു ശേഖരണവുമായി …

പാലത്തായിപീഡനക്കേസ്,അധ്യാപകരുടെ ശുചിമുറിയിൽ രക്തക്കറ. ടൈലുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് കൊണ്ടുപോയി Read More