ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 18 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം

വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ തുല്‍ക്കറില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 18 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.നിരവധി സിവിലിയന്മാർ ഉണ്ടായിരുന്ന തുല്‍ക്കറം അഭയാർത്ഥി ക്യാമ്പിലെ ഒരു കഫേയിലാണ് അക്രണമുണ്ടായിരുന്നത്. എഫ്-16 യുദ്ധവിമാനം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് …

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 18 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം Read More

ഇറാനെ വെല്ലുവിളിച്ച്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹു

വാഷിംഗ്ടൺ:. ഇറാനെ നേർക്ക് നേർ വെല്ലുവിളിച്ച്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹു.“ടെഹ്റാനിലെ ഏകാധിപതികൾക്ക് നൽകാൻ ഒരു സന്ദേശം ഉണ്ട്. നിങ്ങൾ ഞങ്ങളെ അടിച്ചാൽ തിരിച്ചടിക്കും. ഹമാസ് അവരുടെ ആയുധം വെച്ച്‌ കീഴടങ്ങുംവരെ ഇസ്രയേൽ ആക്രമണം തുടരും” -നെതന്യാഹു വെല്ലുവിളിച്ചു. “ഹമാസ് അധികാരത്തിൽ …

ഇറാനെ വെല്ലുവിളിച്ച്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹു Read More

ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ, അമേരിക്ക സൈനിക സഹായം നൽകും

പലസ്തീൻ സായുധ സംഘടനയായ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ. ഇസ്രയേൽ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേർന്നാണ് യുദ്ധം പ്രഖ്യാപിച്ചത്. 1973 ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം നടത്തുന്നത്. ഇസ്രായേലിന് അമേരിക്ക സാമ്പത്തിക-സൈനിക സഹായം നൽകും. അധിക …

ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ, അമേരിക്ക സൈനിക സഹായം നൽകും Read More

86 ദിവസത്തെ നിരാഹാര സമരം: ഇസ്രയേല്‍ ജയിലില്‍ പലസ്തീനിയന്‍ തടവുകാരന്‍ മരിച്ചു

വെസ്റ്റ്ബാങ്ക്: 86 ദിവസത്തെ നിരാഹാര സമരത്തിനു ശേഷം ഇസ്രയേല്‍ ജയിലില്‍ പലസ്തീന്‍ തടവുകാരന്‍ മരിച്ചു. ഇസ്ലാമിക് ജിഹാദിലെ മുതിര്‍ന്ന നേതാവായ ഖാദര്‍ അദ്നാ (45) ആണ് മരിച്ചത്. ചൊവ്വാഴ്ച സെല്ലില്‍ അബോധാവസ്ഥയില്‍ കാണപ്പെടുന്നതിനു മുമ്പ് അദ്ദേഹം വൈദ്യചികിത്സ നിരസിച്ചതായി ഇസ്രയേല്‍ ജയില്‍ …

86 ദിവസത്തെ നിരാഹാര സമരം: ഇസ്രയേല്‍ ജയിലില്‍ പലസ്തീനിയന്‍ തടവുകാരന്‍ മരിച്ചു Read More

ജറുസലേമിലെ സിനഗോഗില്‍ ആക്രമണം; എട്ടു മരണം

ജറുസലേം: വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ കിഴക്കന്‍ ജറുസലേമിലെ ജൂത ആരാധനാലയത്തിന് സമീപം വെടിവെപ്പ്. വയോധികയടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി പ്രാര്‍ത്ഥനയ്ക്ക് ശേഷം സിനാഗോഗില്‍നിന്നു പുറത്തിറങ്ങിയവര്‍ക്ക് നേരെ അക്രമി തുരുതുരാ നിറയൊഴിക്കുകയായിരുന്നു. …

ജറുസലേമിലെ സിനഗോഗില്‍ ആക്രമണം; എട്ടു മരണം Read More