പളനിസ്വാമിക്കെതിരായ പ്രസ്​താവനയിൽ ക്ഷമ ചോദിച്ച് എ രാജ

ചെന്നൈ: തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ മുഖ്യമന്ത്രി ഇ. പളനി സ്വാമിക്കെതിരെ അപകീർത്തികരമായ പ്രസ്​താവന നടത്തിയതിന്​ ഡി.എം.കെ എം.പി എ. രാജ ക്ഷമ ചോദിച്ചു. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ പളനിസ്വാമി രാജയുടെ പ്രസ്​താവനയെ ചൊല്ലി വിങ്ങിപൊട്ടിയിരുന്നു. അത്​ വേദനിപ്പിച്ചതായും വ്യക്തിപരമായ അധിക്ഷേപമല്ല നടത്തിയതെന്നും രാഷ്​ട്രീയ ജീവിതത്തെ …

പളനിസ്വാമിക്കെതിരായ പ്രസ്​താവനയിൽ ക്ഷമ ചോദിച്ച് എ രാജ Read More

ഞായറാഴ്ച വൈകുന്നേരം മുതല്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമാക്കി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളില്‍ ഏപ്രില്‍ 26 ഞായറാഴ്ച വൈകുന്നേരം മുതല്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതോടെ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങളുടെ വന്‍ തിരക്ക്. ചെന്നൈ അടക്കമുള്ള വന്‍നഗരങ്ങളിലെ പച്ചക്കറി, പലവ്യഞ്ജന കടകളില്‍ വലിയ ജനത്തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. ഇന്ന് …

ഞായറാഴ്ച വൈകുന്നേരം മുതല്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമാക്കി തമിഴ്‌നാട് സര്‍ക്കാര്‍ Read More

മുഖ്യമന്ത്രി ഓഫീസിലും തമിഴ്നാട് സെക്രട്ടേറിയേറ്റിലും ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം

ചെന്നൈ ഡിസംബര്‍ 20: തമിഴ്നാട് സെക്രട്ടേറിയേറ്റിലും മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ ഓഫീസിലും ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. ചെന്നൈയിലെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കോയമ്പത്തൂരില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പോലീസ് കണ്ടെത്തി. രണ്ടു തവണയായി വന്ന ഫോണ്‍ സന്ദേശത്തില്‍ ഒന്ന് …

മുഖ്യമന്ത്രി ഓഫീസിലും തമിഴ്നാട് സെക്രട്ടേറിയേറ്റിലും ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം Read More

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടയില്‍, തമിഴ്നാട്ടിലേക്ക് 16 യുഎസ് കമ്പനികളുടെ 2,780 കോടി നിക്ഷേപം

ചെന്നൈ സെപ്റ്റംബര്‍ 4: 16 യുഎസ് കമ്പനികള്‍ ധാരണപത്രത്തില്‍ ഒപ്പുവെച്ചു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ന്യൂയോര്‍ക്കിലെ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടയിലാണ് 2,780 കോടി രൂപയുടെ നിക്ഷേപം സമര്‍പ്പിച്ചത്. സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനായി യുഎസ്സിലേക്ക് നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിലായിരുന്നു …

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടയില്‍, തമിഴ്നാട്ടിലേക്ക് 16 യുഎസ് കമ്പനികളുടെ 2,780 കോടി നിക്ഷേപം Read More

തമിഴ്നാട്ടിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനായി, ത്രിരാഷ്ട്ര പര്യടനത്തിന് പുറപ്പെടും; പളനിസ്വാമി

ചെന്നൈ ആഗസ്റ്റ് 28: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി രണ്ടാഴ്ചത്തെ വിദേശപര്യടനത്തിനായി ബുധനാഴ്ച പുറപ്പെടും. ആരോഗ്യം അടക്കമുള്ള മേഖലകളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനായാണ് മൂന്ന് വിദേശരാജ്യങ്ങളിലേക്കുള്ള രണ്ടാഴ്ചത്തെ പര്യടനം ലക്ഷ്യമിടുന്നത്. പളനിസ്വാമി മന്ത്രിമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഒപ്പം ഇന്ന് രാവിലെ ലണ്ടനിലേക്ക് …

തമിഴ്നാട്ടിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനായി, ത്രിരാഷ്ട്ര പര്യടനത്തിന് പുറപ്പെടും; പളനിസ്വാമി Read More