നെല്ലിയാമ്പതി സീതാര്‍കുണ്ട് കൊക്കയില്‍ വീണ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

പാലക്കാട് : നെല്ലിയാമ്പതി സീതാര്‍കുണ്ട് കൊക്കയില്‍ വീണ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപിന്‍റെ മൃതദേഹം ആണ് കണ്ടെടുത്തത്. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. കൊക്കയിൽ വീണ് കാ​ണാ​താ​യ യു​വാ​ക്ക​ളി​ല്‍ ഒ​രാ​ളെ …

നെല്ലിയാമ്പതി സീതാര്‍കുണ്ട് കൊക്കയില്‍ വീണ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി Read More

വെള്ളം നിറഞ്ഞുകിടന്ന ബക്കറ്റില്‍വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

പാലക്കാട്: വെള്ളം നിറഞ്ഞുകിടന്ന ബക്കറ്റില്‍വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. പാലക്കാട് ചാലിശ്ശേരിയിലാണ് സംഭവം. മണാട്ടില്‍ മുഹമ്മദ് സാദിഖിന്റെ 11 മാസം പ്രായമായ മകന്‍ മുഹമ്മദ് നിസാനാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുളിമുറിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ തലകീഴായി കിടക്കുകയായിരുന്നു കുഞ്ഞ്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും …

വെള്ളം നിറഞ്ഞുകിടന്ന ബക്കറ്റില്‍വീണ് പിഞ്ചുകുഞ്ഞ് മരിച്ചു Read More