സ്കൂള്‍ അധികൃതര്‍ വാഹന വിവരങ്ങള്‍ സുരക്ഷാ മിത്രയില്‍ രേഖപ്പെടുത്തണം

വിദ്യാര്‍ത്ഥികളുമായി വരുന്ന സ്‌കൂള്‍ ബസുകളുടെ ഗതി അറിയാന്‍ രക്ഷിതാക്കള്‍ക്ക് സൗകര്യമൊരുക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ വിദ്യാവാഹന്‍ മൊബൈല്‍ ആപ്പ് പാലക്കാട് ജില്ലയില്‍ നിര്‍ബന്ധമാക്കി. ആപ്പിലൂടെ സ്‌കൂള്‍ ബസ് എവിടെയെത്തി, വാഹനത്തിന്റെ സഞ്ചാരം, വേഗം തുടങ്ങിയവയെല്ലാം കൃത്യമായി മനസിലാക്കാം. കൂടാതെ വാഹനങ്ങള്‍ അപകടത്തില്‍ …

സ്കൂള്‍ അധികൃതര്‍ വാഹന വിവരങ്ങള്‍ സുരക്ഷാ മിത്രയില്‍ രേഖപ്പെടുത്തണം Read More

ഡിസംബര്‍ 10 ന് സര്‍ക്കാര്‍വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡിസംബര്‍ 10 ന് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഉത്തരവിട്ടു. പോളിംഗ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  ഡിസംബര്‍ ഒന്‍പതിനും അവധിയായിരിക്കും. ബന്ധപ്പെട്ട …

ഡിസംബര്‍ 10 ന് സര്‍ക്കാര്‍വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി Read More

കാഴ്ച പരിമിതര്‍ക്കായി ഭരണഘടനാദിന വെബിനാര്‍ സംഘടിപ്പിച്ചു

പാലക്കാട്: ഓരോ വ്യക്തിയും തങ്ങളുടെ ചുമതലകള്‍ ഉത്തരവാദിത്തത്തോടെ കൃത്യമായി നിര്‍വ്വഹിച്ചാല്‍ മാത്രമേ ഏതു രാജ്യത്തിനും പുരോഗതി കൈവരിക്കുവാനാകൂ എന്ന് പാലക്കാട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി/ സബ് ജഡ്ജ് അനുപമ ചൂണ്ടിക്കാട്ടി. പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോയും കേരളാ …

കാഴ്ച പരിമിതര്‍ക്കായി ഭരണഘടനാദിന വെബിനാര്‍ സംഘടിപ്പിച്ചു Read More

പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് : ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്- 19 പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു

പാലക്കാട്: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷ മുന്‍നിര്‍ത്തി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം രോഗ പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു. ഫെയ്സ് ഷീല്‍ഡ്, എന്‍ 95 മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവയാണ് വിതരണം ചെയ്തത്. …

പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് : ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്- 19 പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു Read More

കോവിഡ് 19 വാക്‌സിന്‍: ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ തയ്യാറാക്കുന്നു

പാലക്കാട്: കോവിഡ് 19 വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അലോപ്പതി, യുനാനി, ആയുര്‍വ്വേദം, ഹോമിയോ വിഭാഗത്തിലുള്ള രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ …

കോവിഡ് 19 വാക്‌സിന്‍: ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ തയ്യാറാക്കുന്നു Read More

പാലക്കാട് ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ കോവിഡ് പ്രതിരോധ വെബിനാര്‍ സംഘടിപ്പിച്ചു

പാലക്കാട്: കൊവിഡിനോടൊപ്പം ജീവിക്കുക എന്നതിനര്‍ത്ഥം കോവിഡ് ബാധിതരായി ജീവിക്കുക എന്നല്ലെന്ന് പാലക്കാട് ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച കോവിഡ് പ്രതിരോധ വെബിനാര്‍ ചൂണ്ടിക്കാട്ടി.കോവിഡ് കാലത്തും അതു ബാധിക്കാതെ സുരക്ഷിതരായി ജീവിക്കാന്‍ പഠിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോവിഡില്‍ നിന്നു സംരക്ഷണം നേടുന്നതിനുള്ള …

പാലക്കാട് ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ കോവിഡ് പ്രതിരോധ വെബിനാര്‍ സംഘടിപ്പിച്ചു Read More

വാളയാർ കേസ്,മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി കൊടുത്ത ഉറപ്പുകള്‍ പാലിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ

പാലക്കാട്: വാളയാര്‍ കേസില്‍ വിചാരണ കോടതി വിധി റദ്ദാക്കി പുനര്‍ വിചാരണ നടത്തുകയാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രി എ.കെ ബാലന്‍. മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി കൊടുത്ത ഉറപ്പുകള്‍ പാലിക്കുമെന്നും മന്ത്രി പറഞ്ഞു. പിന്നെ എന്തിനാണ് ഇപ്പോള്‍ സമരം നടത്തുന്നതെന്നാണ് താന്‍ ചോദിച്ചതെന്നും മന്ത്രി …

വാളയാർ കേസ്,മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി കൊടുത്ത ഉറപ്പുകള്‍ പാലിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ Read More

തദ്ദേശ തിരഞ്ഞെടുപ്പ് 2020: മാതൃകാ പെരുമാറ്റച്ചട്ടം

പൊതുവായ പെരുമാറ്റം 1. വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏര്‍പ്പെടാന്‍ പാടില്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവോ പതിനായിരം രൂപ …

തദ്ദേശ തിരഞ്ഞെടുപ്പ് 2020: മാതൃകാ പെരുമാറ്റച്ചട്ടം Read More

നവീകരിച്ച വടതോട് കുളം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട് : പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വടതോട് കുളത്തിന്റെ ഉദ്ഘാടനം കൃഷി, മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍  ഉദ്ഘടാനം ചെയ്തു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍  ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. കാര്‍ഷിക മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് …

നവീകരിച്ച വടതോട് കുളം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു Read More