
റിപ്പോര്‍ട്ട്
ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നത് ചികിത്സാപ്പിഴവെന്ന് കുടുംബം : അന്വേഷണം പ്രഖ്യാപിച്ചു
By ന്യൂസ് ഡെസ്ക്
•
October 3, 2025
പാലക്കാട് | ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നത് ചികിത്സാപ്പിഴവ് മൂലമാണെന്ന കുടുംബത്തിന്റെ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസറാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിനായി രണ്ട് ഡോക്ടര്‍മാരെ നിയോഗിച്ചതായി ഡി എം...
Read full story










