ഊട്ടറയിലെ യാത്ര ദുരിതം തീരുന്നു; പുതിയ പാലത്തിന്റെ ടെണ്ടറിന് അനുമതി കിട്ടി

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് ഊട്ടറയിൽ പുതിയ പാലത്തിന്റെ ടെണ്ടറിന് അനുമതി കിട്ടിയതോടെ പ്രതീക്ഷയിലാണ് നാട്ടുകാർ. പാലത്തിന്റെ ഡിസൈന്‍ കിട്ടിയാലുടൻ ടെൻഡർ നടപടികൾ തുടങ്ങും. പാലം അടച്ചതിനാൽ മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങളുടെ യാത്ര ദുരിതം തുടരുകയാണ്. ഗതാഗത നിരോധനം തുടരുന്ന കൊല്ലങ്കോട് ഊട്ടറ പാലത്തിൽ …

ഊട്ടറയിലെ യാത്ര ദുരിതം തീരുന്നു; പുതിയ പാലത്തിന്റെ ടെണ്ടറിന് അനുമതി കിട്ടി Read More

മൂന്ന് കുങ്കിയാനകള്‍, പ്രത്യേക ദൗത്യസംഘം; പി.ടി-7 എന്ന കാട്ടാനയെ തുരത്താന്‍ ശ്രമം തുടങ്ങി

പാലക്കാട്: പി.ടി-7 എന്ന കാട്ടാനയെ പിടികൂടുന്നതിനായുള്ള പ്രത്യേക ദൗത്യ സംഘം 20/01/23 വെള്ളിയാഴ്ച പുലര്‍ച്ചെ പാലക്കാട് എത്തി. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. സുരേന്ദ്രന്‍ എന്ന കുങ്കി ആനയെയും ധോണിയില്‍ എത്തിച്ചു. 20/01/23 വെള്ളിയാഴ്ച 10 മണിയോടെ വയനാട്ടില്‍ …

മൂന്ന് കുങ്കിയാനകള്‍, പ്രത്യേക ദൗത്യസംഘം; പി.ടി-7 എന്ന കാട്ടാനയെ തുരത്താന്‍ ശ്രമം തുടങ്ങി Read More

പാലക്കാട് ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

പാലക്കാട്: കുളപ്പള്ളി പാതയിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തേനൂർ അത്താഴംപെറ്റ ക്ഷേത്ര പരിസരത്ത് വെച്ചാണ് കഞ്ചിക്കോട് നിന്ന് കോട്ടക്കലിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന ലോറി മറിഞ്ഞത്. നിയന്ത്രണം നഷ്ടപ്പെട്ടാണ് ലോറി മറിഞ്ഞത്. സമീപത്തെ ഒരു ഡ്രൈനേജ് സ്ലാബ് …

പാലക്കാട് ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു Read More

വിവാഹമോചനത്തിന് കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു, മുൻ ഭർത്താവ് പിടിയിൽ

പാലക്കാട് : വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു. കോടതി പരിസരത്ത് വച്ചാണ് വേട്ടേറ്റത്. സംഭവത്തിന് പിന്നാലെ മുൻ ഭർത്താവ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. കൈകളിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ താലൂക്ക് ആശുപത്രിയിൽ …

വിവാഹമോചനത്തിന് കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു, മുൻ ഭർത്താവ് പിടിയിൽ Read More

ബ്രൂവറിയിൽ നിന്നും ആറ് കെയ്സ് ബിയർ മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

പാലക്കാട്: ബിയർ മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് സിവിൽ എക്‌സൈസ് ഓഫീസർ പി.ടി പ്രിജുവിനെയാണ് സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. ബ്രൂവറിയിൽ നിന്നും ആറ് കെയ്സ് ബിയർ മോഷ്ടിച്ചതിനാണ് നടപടി കൈക്കൊണ്ടത്. ഇന്റലിജൻസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഞ്ചിക്കേ‍ാട് മേഖലയിലെ …

ബ്രൂവറിയിൽ നിന്നും ആറ് കെയ്സ് ബിയർ മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ Read More

പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞു

പാലക്കാട്: പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞു. കിഴക്കഞ്ചേരി തിരുവറ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആനയിടഞ്ഞത്. 28/12/22 ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഇടഞ്ഞ കൊമ്പൻ ആറോളം ബൈക്കുകൾ തകർത്തു. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ പാപ്പാൻ തളച്ചു.

പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞു Read More

മലയാളി സൈനികൻ വൈശാഖിന് സല്യൂട്ട്; കണ്ണീരോടെ യാത്രാമൊഴി ചൊല്ലി ജന്മനാട്

പാലക്കാട്: സിക്കിമിൽ സൈനിക വാഹനാപകടത്തിൽ മരിച്ച മാത്തൂർ സ്വദേശി വൈശാഖിന് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി. ചുങ്കമന്നം എയുപി സ്കൂളിലെ പൊതുദർശനത്തിലേക്ക് നിരവധി പേർ ഒഴുകിയെത്തി. മൃതദേഹം ഐവർ മഠത്തിൽ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. അതിർത്തിയിലെ കാവൽ കുപ്പായത്തിൽ ഇനി വൈശാഖില്ല. 25/12/22 …

മലയാളി സൈനികൻ വൈശാഖിന് സല്യൂട്ട്; കണ്ണീരോടെ യാത്രാമൊഴി ചൊല്ലി ജന്മനാട് Read More

ക്രിസ്മസ്- പുതുവത്സരം; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍

പാലക്കാട് : ക്രിസ്മസ്- പുതുവത്സര സീസണിലെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ചെന്നൈ- എറണാകുളം, ചെന്നൈ- കൊല്ലം, വേളാങ്കണ്ണി- കൊല്ലം റൂട്ടുകളിലാണ് ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. 2022 ഡിസംബർ 22ന് എറണാകുളത്ത് നിന്നും ചെന്നൈയിലേക്കും 2022 ഡിസംബർ …

ക്രിസ്മസ്- പുതുവത്സരം; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ Read More

പൂച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടി; ഒറ്റപ്പാലത്ത് ഒരാൾ അറസ്റ്റിൽ

പാലക്കാട്: പൂച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടി വളർത്തിയയാൾ ഒറ്റപ്പാലത്ത് അറസ്റ്റിൽ. ലക്കിടി സത്രപറമ്പിൽ സുരേഷ് ബാബുവിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. രണ്ട് മീറ്റർ ഉയരത്തിലുള്ള ചെടിയാണ് ഇയാൾ വീട്ടിൽ വളർത്തിയത്. വീടിന് സമീപം മതിലിനോട് ചേർന്ന് വളർത്തിയ പൂച്ചെടിക്കിടയിലാണ് സുരേഷ് കഞ്ചാവ് ചെടി …

പൂച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടി; ഒറ്റപ്പാലത്ത് ഒരാൾ അറസ്റ്റിൽ Read More

അട്ടപ്പാടി-തമിഴ്നാട് അതിർത്തിയിൽ റോഡിൽ നിലയുറപ്പിച്ച് കാട്ടാനകൾ

പാലക്കാട്: അട്ടപ്പാടി-തമിഴ്നാട് അതിർത്തിയിൽ റോഡിൽ നിലയുറപ്പിച്ച് കാട്ടാനകൾ. മുള്ളി മഞ്ചൂർ റോഡിൽ ഒരു മണിക്കൂർ വാഹന ഗതാഗതം മുടങ്ങി. കോയമ്പത്തൂരിൽ നിന്ന് മഞ്ചൂരിലേക്ക് പോകുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് എത്തിയതോടെയാണ് കാട്ടാനകൾ വഴി മാറിയത്. ഈ കാട്ടാനക്കൂട്ടത്തിലെ ഒരു കാട്ടാനയാണ് 2022 …

അട്ടപ്പാടി-തമിഴ്നാട് അതിർത്തിയിൽ റോഡിൽ നിലയുറപ്പിച്ച് കാട്ടാനകൾ Read More