യുവാവ് ഭാര്യയുടെ വീടിന് സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍
ആലപ്പുഴ: യുവാവിനെ ഭാര്യവീടിനു സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പൊഴിക്കര കപ്പൂര്‍ അന്നിക്കര ആന്തൂരവളപ്പില്‍ വീട്ടില്‍ ഷംസാദിനെ(32)യാണ് 15-9-2020 ചൊവ്വാഴ്ച് രാത്രിയാണ് വണ്ടാനം കിഴക്ക് വെമ്പാലമുക്കിനു സമീപം മരിച്ച നിലയില്‍ കണ്ടത്. കാറിന്റെ പിന്‍സീറ്റില്‍ ചെവിയിലും തലയിലും നെറ്റിയിലും …
യുവാവ് ഭാര്യയുടെ വീടിന് സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ Read More