Tag: pala bishop
മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ എത്തുമോ എന്ന ആശങ്കയുണ്ടെന്ന് പാലാ ബിഷപ്പ്
കോട്ടയം: വിവാദ പ്രസംഗത്തെ ന്യായീകരിച്ച് വീണ്ടും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. തിന്മക്കെതിരെ ഒരുമിച്ചു കൈകോർക്കുന്നതുകൊണ്ടു മതമൈത്രി തകരില്ലെന്ന് ബിഷപ്പ് ശനിയാഴ്ച(ഒക്ടോബർ 2 ) ദീപികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. തെറ്റുകൾക്കെതിരെ സംസാരിക്കാത്തവർ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. മതേതര വഴിയിലൂടെ സഞ്ചരിച്ച് …
പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം:
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി കോൺഗ്രസ് മുന്നോട്ട് പോകുമ്പോൾ പാലാ ബിഷപ്പിനെ യുഡിഎഫ് യോഗത്തിൽ പിന്തുണച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ബിഷപ്പിന്റെ പ്രസ്താവന ദുരുദ്ദേശപരമല്ലെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ നിലപാട്. എന്നാൽ ബിഷപ്പിന്റെ പ്രസ്താവനയാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്ന് മുസ്ലീം …
പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുളള ശ്രമം അവസാനിപ്പിക്കണം : സീറോമലബാര്‍സഭ
കൊച്ചി : പാലാബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ ഒറ്റപ്പെടുത്തി ആക്രമക്കാനുളള നീക്കം അവസാനിപ്പിക്കണമെന്ന് സീറോമലബാര്‍ സഭ ആവശ്യപ്പെട്ടു. . കുറവിലങ്ങാട് പളളിയില്‍ ബിഷപ്പ് നടത്തിയ പ്രസംഗം വിവാദമാക്കിയവര്‍ ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ബോധപൂര്‍വം നഷ്ടപ്പെടുത്തിയെന്നും സഭയുടെ പബ്ലിക്ക് അഫേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ …
മതസൗഹാർദ്ദവും, സമുദായങ്ങൾ തമ്മിലുള്ള ബന്ധവും നഷ്ടപ്പെടാൻ പാടില്ലെന്ന് കർദ്ദിനാൾ ക്ലിമീസ് ബാവ
തിരുവനന്തപുരം: മതസൗഹാർദ്ദവും, സമുദായങ്ങൾ തമ്മിലുള്ള ബന്ധവും നഷ്ടപ്പെടാൻ പാടില്ലെന്ന് കർദ്ദിനാൾ ക്ലിമീസ് ബാവ. തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് ചേർന്ന സാമുദായിക നേതാക്കളുടെ സമാധാന യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മതസൗഹാർദ്ദം നിലനിൽക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെന്നും യോഗത്തിൽ പങ്കെടുത്തവർക്കെല്ലാം നന്ദി …
പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടഞ്ഞ ആദ്യമാണെന്ന് എ.കെ ബാലൻ
കൊച്ചി : പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടഞ്ഞ ആദ്യമാണെന്ന് സി.പി.എം നേതാവ് എ.കെ ബാലൻ. മതനിരപേക്ഷതയുടെ വെള്ളരിപ്രാവുകൾ തങ്ങളാണെന്ന് വരുത്താൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുകൊണ്ടിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പം നിന്ന സമുദായങ്ങളെ …
ഒരു സമുദായത്തെ അതിക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ അരമനകള്‍ കയറിയിറങ്ങുന്നത് അപമാനകരം; വി.എന്‍ വാസവനെതിരെ വിമര്‍ശനവുമായി സമസ്ത നേതാവിന്റെ ലേഖനം
കോഴിക്കോട്: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച് മന്ത്രി വി.എന്‍. വാസവന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ. വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും ഇരയെ ആശ്വസിപ്പിക്കുന്നതിന് പകരം മന്ത്രി വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നെന്നും …
പിൻതുണയുമായി സുരേഷ് ഗോപി പാലാ ബിഷപ്പ് ഹൗസിൽ
കോട്ടയം: വിവാദങ്ങൾക്കിടെ സുരേഷ് ഗോപി പാലാ ബിഷപ്പ് ഹൗസിലെത്തി. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി അദ്ദേഹം കൂടുക്കാഴ്ച നടത്തി. 16/09/21 വ്യാഴാഴ്ച രാവിലെയായിരുന്നു സന്ദർശനം. ബിഷപ്പ് ആവശ്യപ്പെട്ടാൽ വിഷയത്തിൽ ഇടപെടുമെന്നും ബിഷപ്പിനെ സന്ദർശിക്കുമെന്നും സുരേഷ് ഗോപി 15/09/21 ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ബിജെപി നേതാക്കളെല്ലാം …