ഗാ​സ​ പു​ന​ര്‍​നി​ര്‍​മാ​ണത്തിനായി പാക്കിസ്താൻ 20,000 സൈ​നി​ക​രെ ഗാ​സ​യി​ലേ​യ്ക്ക് അ​യ​യ്ക്കും

ഇ​സ്ലാ​മാ​ബാ​ദ്: യു​ദ്ധാ​ന്ത​ര ഗാ​സ​യു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 20,000 സൈ​നി​ക​രെ പാ​ക്കി​സ്താ​ന്‍ ​ഗാസ്സയിലേക്ക് അ​യ​യ്ക്കും. ഇ​സ്ര​യേ​ലി​നും പ​ല​സ്തീ​നു​മി​ട​യി​ല്‍ സം​ര​ക്ഷ​ണ സേ​ന​യെ പോ​ലെ ഈ പാ​കി​സ്താ​ന്‍ സൈ​നി​ക​ര്‍ പ്ര​വ​ര്‍​ത്തി​ക്കും. . ഇതിന് പ്ര​ത്യു​പ​ക​ര​മാ​യി പാ​ക്കി​സ്താ​ന് വ​ലി​യ സാ​മ്പ​ത്തി​ക പാ​ക്കേ​ജു​ക​ളും വാ​യ്പ​ക​ളും ല​ഭി​ക്കു​മെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ …

ഗാ​സ​ പു​ന​ര്‍​നി​ര്‍​മാ​ണത്തിനായി പാക്കിസ്താൻ 20,000 സൈ​നി​ക​രെ ഗാ​സ​യി​ലേ​യ്ക്ക് അ​യ​യ്ക്കും Read More

പാകിസ്താൻ-അഫ്ഗാനിസ്താൻ ബന്ധം വഷളാകുന്നു

കാബൂൾ: അഫ്ഗാനിസ്താൻ-പാകിസ്താൻ അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പാക് മന്ത്രിക്കും സൈനിക ഉദ്യോഗസ്ഥർക്കും വിസ നിഷേധിച്ച് അഫ്ഗാനിസ്താൻ. പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, ഇൻ്റലിജൻസ് മേധാവി അസിം മാലിക്, രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവർക്ക് അഫ്ഗാൻ അധികൃതർ പ്രവേശനം …

പാകിസ്താൻ-അഫ്ഗാനിസ്താൻ ബന്ധം വഷളാകുന്നു Read More

പാക്കിസ്ഥാനിലെ ക്വറ്റയിൽ കാർ ബോംബ് സ്ഫോടനം : 10 പേർ കൊല്ലപ്പെട്ടു

ക്വറ്റ (പാക്കിസ്ഥാൻ) | പാക്കിസ്ഥാനിലെ ക്വറ്റയിൽ ശക്തമായ കാർ ബോംബ് സ്ഫോടനം. ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 19-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫ്രോണ്ടിയർ കോൺസ്റ്റബുലറി (എഫ് സി) ആസ്ഥാനത്തിന് പുറത്തുള്ള തിരക്കേറിയ തെരുവിലാണ് സ്പോടനം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരാൻ …

പാക്കിസ്ഥാനിലെ ക്വറ്റയിൽ കാർ ബോംബ് സ്ഫോടനം : 10 പേർ കൊല്ലപ്പെട്ടു Read More

റെയില്‍വേ നവീകരണ പദ്ധതിയില്‍ നിന്നു ചൈന പിന്മാറി

ബീജിങ്ങ് | പാകിസ്താനിലെ റെയില്‍വേ നവീകരണ പദ്ധതിയില്‍ നിന്നു ചൈന പിന്മാറി. ഇന്ത്യ-ചൈന ബന്ധം ദൃഢമാകുന്നതും പദ്ധതിയില്‍ നിന്നുള്ള പിന്‍മാറ്റത്തിനു കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തല്‍. പദ്ധതിയില്‍ നിന്ന് ചൈന പിന്മാറിയതോടെ ധനസഹായത്തിനായി പാകിസ്താന്‍ ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിനെ (എ ഡി ബി) സമീപിക്കാന്‍ …

റെയില്‍വേ നവീകരണ പദ്ധതിയില്‍ നിന്നു ചൈന പിന്മാറി Read More

പാകിസ്താനില്‍ വിവിധ ആക്രമണ സംഭവങ്ങളിലായി 25 ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

ഇസ്ലാമാബാദ് | പാകിസ്താനില്‍ മൂന്ന് ആക്രമണ സംഭവങ്ങളിലായി 25 ഓളം പേര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതില്‍ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ രാഷ്ട്രീയ റാലിയെ ലക്ഷ്യമിട്ട് ഒരു ചാവേര്‍ നടത്തിയ ബോംബാക്രമണത്തില്‍ 14 പേര്‍ മരിച്ചു . പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ …

പാകിസ്താനില്‍ വിവിധ ആക്രമണ സംഭവങ്ങളിലായി 25 ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ Read More

അമേരിക്കൻ മണ്ണിൽ വെച്ച് പാകിസ്താൻ നടത്തുന്ന ഭീഷണികൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് പെന്‍റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍

വാഷിങ്ടൺ: പാകിസ്താൻ സൈനിക മേധാവി അസിം മുനീറിൻ്റെ ആണവയുദ്ധ പ്രസ്താവനകളെ നിശിതമായി വിമർശിച്ച് പെൻ്റഗൺ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. പാകിസ്താൻ യുദ്ധക്കൊതിയോടെ ഒരു”തെമ്മാടി രാഷ്ട്രത്തെപ്പോലെ”പെരുമാറുകയാണെന്ന് പറ‍ഞ്ഞ മൈക്കൽ റൂബൻ പാക് സൈനിക മേധാവിയെ ഭീകരസംഘടനയായ അൽ ഖായിദയുടെ തലവനായിരുന്ന ഒസാമ …

അമേരിക്കൻ മണ്ണിൽ വെച്ച് പാകിസ്താൻ നടത്തുന്ന ഭീഷണികൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് പെന്‍റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍ Read More

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്‍

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ വെടിവെപ്പ് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. കെ ജി സെക്ടറില്‍ ഓ​ഗസ്റ്റ് 5 രാത്രി ഏഴോടെയാണ് പ്രകോപനം. . വെടിവെപ്പ് പതിനഞ്ച് മിനിറ്റോളം നീണ്ടുനിന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു. ഓപ്പറേഷന്‍ …

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്‍ Read More

ലോക്‌സഭയില്‍ ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ച : ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണിതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി | സിന്ദൂര്‍ ഓപറേഷനു ശേഷം നടക്കുന്ന ലോക്‌സഭാ സമ്മേളനം ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകര പ്രവര്‍ത്തകരുടെ ആസ്ഥാനം തകര്‍ക്കാന്‍ രാജ്യത്തിനായതിന്റെ ആഘോഷമാണിത്. സൈന്യം കാണിച്ച ധീരതയുടെ വിജയാഘോഷമാണിതെന്നും ലോക്‌സഭയില്‍ ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ സംസാരിക്കവേ …

ലോക്‌സഭയില്‍ ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ച : ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണിതെന്ന് പ്രധാനമന്ത്രി Read More

പാകിസ്താന് മുന്നറിയിപ്പുമായി ഇറാൻ

ന്യൂഡൽഹി: ഏതെങ്കിലും മൂന്നാം കക്ഷി ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ ഇടപെട്ടാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന്, പാകിസ്താന്റെ പേരെടുത്തു പറയാതെ, ഇറാൻ മുന്നറിയിപ്പ് നൽകി. പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ വൈറ്റ് ഹൗസ് സന്ദർശനത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇറാൻ എംബസിയിലെ …

പാകിസ്താന് മുന്നറിയിപ്പുമായി ഇറാൻ Read More

അമേരിക്കയോട് വ്യോമപ്രതിരോധ സംവിധാനങ്ങൾ ആവശ്യപ്പെട്ട് പാകിസ്താൻ

വാഷിങ്ടണ്‍: അമേരിക്കയോട് നൂതന വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആവശ്യപ്പെട്ട് പാകിസ്താന്‍. ഓപ്പറേഷന്‍ സിന്ദൂറില്‍ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ദൗര്‍ബല്യം തുറന്നുകാട്ടപ്പെട്ടതിന് പിന്നാലെയാണ് പാകിസ്താന്‍ പുതിയ സംവിധാനങ്ങള്‍ തേടിയത്. 13-അംഗ പാക് പ്രതിനിധിസംഘത്തിന്റെ അമേരിക്ക സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. മുസാദിക് മാലിക് എന്ന മന്ത്രിയാണ് മാധ്യമങ്ങള്‍ക്കും …

അമേരിക്കയോട് വ്യോമപ്രതിരോധ സംവിധാനങ്ങൾ ആവശ്യപ്പെട്ട് പാകിസ്താൻ Read More