കടുപ്പിച്ച് ഇന്ത്യ: പാക് ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയാക്കി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണിലെ ഉദ്യോഗസ്ഥരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണവും ഇതേ അനുപാതത്തില്‍ വെട്ടിച്ചുരുക്കും. കേന്ദ്ര വിദേശ കാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താന്റെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് …

കടുപ്പിച്ച് ഇന്ത്യ: പാക് ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയാക്കി Read More

പാകിസ്ഥാനില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് ക്രൂരമര്‍ദ്ദനം: പാക് സ്ഥാനപതിയെ വിളിച്ച് വരുത്തി ഇന്ത്യ

പാകിസ്ഥാനിലെ ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിടിച്ച് വയ്ക്കുകയും ഉപദ്രവിക്കുകയും ചെയ്തതില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ സ്ഥാനപതി ഹൈദര്‍ ഷായെ വിളിച്ച് വരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനായി ഓഫീസില്‍നിന്ന് രാവിലെ എട്ടരയോടെ …

പാകിസ്ഥാനില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് ക്രൂരമര്‍ദ്ദനം: പാക് സ്ഥാനപതിയെ വിളിച്ച് വരുത്തി ഇന്ത്യ Read More

പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രിക്കെതിരേ പീഡനാരോപണം

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി)യുടെ പ്രമുഖ നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ റഹ്മാന്‍ മാലിക്കിനെതിരേ പീഡന ആരോപണം. പ്രശസ്ത അമേരിക്കന്‍ ബ്ലോഗര്‍ സിന്തിയ ഡി റിച്ചിയാണ് ആരോപണം ഉന്നയിച്ചത്. 2011ല്‍ റഹ്മാന്‍ മാലിക് മന്ത്രിയായിരുന്ന സമയത്ത് പാനീയത്തില്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചെന്നാണ് …

പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രിക്കെതിരേ പീഡനാരോപണം Read More

കറാച്ചിയ്ക്കടുത്തു വച്ച് പാക്കിസ്താന്‍ യാത്രാവിമാനം തകര്‍ന്നു.

ന്യൂഡല്‍ഹി: ലാഹോറില്‍ നിന്നും കറാച്ചിയിലേക്കു പോയിരുന്ന യാത്രാവിമാനം കറച്ചിയ്ക്കടുത്തു വച്ച് തകര്‍ന്നു വീണു. 90 ആളുകളാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ഇറങ്ങുന്ന സമയത്ത് കറാച്ചിയ്ക്കടുത്തുള്ള ജനവാസമേഖലയില്‍ വച്ചാണ് അപകടം സംഭവിച്ചത്. വിമാനത്തിന് തീ പിടിച്ചു. പോലീസും അഗ്നിശമനസേന തീയണയ്ക്കാന്‍ ശ്രമിക്കുന്നു.

കറാച്ചിയ്ക്കടുത്തു വച്ച് പാക്കിസ്താന്‍ യാത്രാവിമാനം തകര്‍ന്നു. Read More

പാകിസ്ഥാനിൽ കൊറോണ രോഗികളുടെ എണ്ണം 40,000 കടന്നു , ഞായറാഴ്ച 1352 പുതിയ രോഗികൾ

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കൊറോണ രോഗികളുടെ എണ്ണം 40,000 കവിഞ്ഞു. ഇതുവരെ രോഗംബാധിച്ച 873 പേർ മരണമടഞ്ഞിട്ടുണ്ട്. ഞായറാഴ്ച 40 പേരാണ് മരണമടഞ്ഞത്. പാക്കിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവിശ്യകളായ സിന്ധ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് രോഗബാധ ഏറ്റവും കൂടുതൽ. സിന്ധിൽ 15590 പേരും പഞ്ചാബിൽ …

പാകിസ്ഥാനിൽ കൊറോണ രോഗികളുടെ എണ്ണം 40,000 കടന്നു , ഞായറാഴ്ച 1352 പുതിയ രോഗികൾ Read More