പാക്കിസ്ഥാനില്‍ ഖനിത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി ഭീകരർ വെടിവച്ചു കൊന്നു.
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂച്ചിസ്ഥാനില്‍ ഖനിത്തൊഴിലാളികള്ക്കെതിരേ അജ്ഞാതര്‍ സായുധാക്രമണം നടത്തി. ബലൂച്ചിസ്ഥാനിലെ മാച്ഛ് കല്‍ക്കരിഖനിയിലാണ് സംഭവം. തൊഴിലാളികളെ മലമുകളിലേക്ക് കൊണ്ടുപോയി അവിടെ വച്ച് വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് പോലിസിനെ ഉദ്ധരിച്ച് ജോയോ ന്യൂസ് റിപോര്‍ട്ട് ചെയ്തു. സായുധാക്രമണത്തില്‍ 11 പേര് മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. …
പാക്കിസ്ഥാനില്‍ ഖനിത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി ഭീകരർ വെടിവച്ചു കൊന്നു. Read More