
ഡല്‍ഹിയില്‍ നിന്ന് പാകിസ്ഥാന്‍ ഭീകരൻ പിടിയിൽ: എകെ 47 തോക്കും ഒരു ഗ്രാനേഡും രണ്ട് പിസ്റ്റലും വെടിയുണ്ടകളും പിടിച്ചെടുത്തു
ന്യൂഡൽഹി: പാകിസ്ഥാന്‍ ഭീകരനെ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ മുഹമ്മദ് അഷ്‌റഫ് ആണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ഇയാളില്‍ എകെ 47 തോക്കും ഒരു ഗ്രാനേഡും രണ്ട് പിസ്റ്റലും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇന്ത്യന്‍ പൗരനെന്ന …
ഡല്‍ഹിയില്‍ നിന്ന് പാകിസ്ഥാന്‍ ഭീകരൻ പിടിയിൽ: എകെ 47 തോക്കും ഒരു ഗ്രാനേഡും രണ്ട് പിസ്റ്റലും വെടിയുണ്ടകളും പിടിച്ചെടുത്തു Read More