പാകിസ്ഥാന് പൗരനെ പിടികൂടി ഇന്ത്യന്‍ സൈന്യം
ശ്രീനഗര്‍|കശ്മീരിലെ പൂഞ്ചില്‍ ഇന്തോ-പാക് നിയന്ത്രണ രേഖക്ക് സമീപത്തു നിന്നും പാകിസ്ഥാന് പൗരനെ പിടികൂടി ഇന്ത്യന്‍ സൈന്യം. പിടികൂടിയത് പാക് സൈനികനെയാണെന്നാണ് സൂചന. ഒരാളെ കസ്റ്റഡില്‍ എടുത്തതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തിക്ക് സമീപത്തു …
പാകിസ്ഥാന് പൗരനെ പിടികൂടി ഇന്ത്യന്‍ സൈന്യം Read More