ചങ്ങനാശ്ശേരിയിൽ ഉത്സവത്തിന് കൊണ്ടുപോകാനായി ലോറിയിലേക്ക് കയറ്റിയ ആന ഇടഞ്ഞു
തുരുത്തി: ചങ്ങനാശ്ശേരി തുരുത്തിയിൽ കഴിഞ്ഞ ദിവസം രാത്രി ആന ഇടഞ്ഞത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. തുരുത്തി ഈശാനത്തു കാവ് ക്ഷേത്രത്തിന് സമീപം രാത്രി പത്തരയോടെയാണ് ആന ഇടഞ്ഞത്. ഉത്സവത്തിന്കൊണ്ടുപോകാനായി ലോറിയിലേക്ക് കയറ്റിയപ്പോഴാണ് വാഴപ്പള്ളി മഹാദേവൻ എന്ന ആന ഇടഞ്ഞത്. അക്രമാസക്തനായ ആന …
ചങ്ങനാശ്ശേരിയിൽ ഉത്സവത്തിന് കൊണ്ടുപോകാനായി ലോറിയിലേക്ക് കയറ്റിയ ആന ഇടഞ്ഞു Read More