പത്മശ്രീ ചെറുവയൽ രാമനെ ആദരിച്ചു

അമ്പലവയൽ :  വയനാട് കൃഷി വിജ്ഞാന കേന്ദ്രവും, ബാംഗ്ലൂർ ആസ്ഥാനമായുള്ള അഗ്രിക്കൽച്ചറൽ ടെക്നോളജി അപ്ലിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (അടാരി) സംയുക്തമായി പത്മശ്രീ ചെറുവയൽ രാമനെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വെച്ച്ആദരിച്ചു. കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. സഫിയ എൻ …

പത്മശ്രീ ചെറുവയൽ രാമനെ ആദരിച്ചു Read More