പദ്‌മ മാതൃകയില്‍ കേരളം നല്‍കുന്ന പരമോന്നത പുരസ്‌കാരത്തിനായി കേരളത്തിന് പുറത്തുളളവരെയും പരിഗണിക്കും
തിരുവനന്തപുരം: പദ്‌മ മാതൃകയില്‍ സംസ്ഥാനത്തിന്റെ പരമോന്നത പുരസ്‌കാരമായി ഏര്‍പ്പെടുത്തുന്ന കേരള പുരസ്‌കാരങ്ങള്‍ക്ക് സംസ്ഥാനത്ത് ജനിച്ച് ഇവിടെ താമസിക്കുന്നവരെയും, ജോലി, ബിസിനസ് ആവശ്യങ്ങള്‍ക്കായി രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കേരളീയരെയും പരിഗണിക്കും. മരണാനന്തര ബഹുമതിയായി നല്‍കില്ല. ഒരിക്കല്‍ കേരള പുരസ്‌കാരം നേടിയ …
പദ്‌മ മാതൃകയില്‍ കേരളം നല്‍കുന്ന പരമോന്നത പുരസ്‌കാരത്തിനായി കേരളത്തിന് പുറത്തുളളവരെയും പരിഗണിക്കും Read More